ശ​ബ​രി​മ​ല ക​ട്ടി​ള​പ്പാ​ളി കേ​സിൽ എ. ​പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്

കൊ​ല്ലം: ശ​ബ​രി​മ​ല ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന്(ഡിസംബർ 12) വി​ധി. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക. ദ്വാ​ര​പാ​ല​ക കേ​സി​ൽ റി​മാ​ൻ‍​ഡി​ലാ​യ​തി​നാ​ൽ ജാ​മ്യം ല​ഭി​ച്ചാ​ലും പു​റ​ത്തി​റ​ങ്ങാ​നാ​കി​ല്ല

മ​റ്റു​ള്ള​വ​രെ ഒ​ഴി​വാ​ക്കി ത​ന്നെ മാ​ത്രം കു​റ്റ​ക്കാ​ര​നാ​ക്കു​ന്ന​തി​ലെ എ​തി​ർ​പ്പ് പ്രകടമാക്കി ഹർജിയിൽ

. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് പാ​ളി​ക​ൾ കൈ​മാ​റി​യ​തി​ൽ ബോ​ർ​ഡി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും കൂ​ട്ടു​ത്ത​ര​വാ​ദി​ത്തം ഉ​ണ്ടെ​ന്നാ​ണ് ജാ​മ്യ ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്. മി​നു​ട്സി​ൽ ചെ​മ്പ് എ​ന്നെ​ഴു​തി​യ​തും എ​ല്ലാ​വ​രു​ടെ​യും അ​റി​വോ​ടെ​യാ​ണ്. മ​റ്റു​ള്ള​വ​രെ ഒ​ഴി​വാ​ക്കി ത​ന്നെ മാ​ത്രം കു​റ്റ​ക്കാ​ര​നാ​ക്കു​ന്ന​തി​ലെ എ​തി​ർ​പ്പ് കൂ​ടി​യാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യ​ഹ​ർ​ജി​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യ​ത്. ജാ​മ്യ നീ​ക്ക​ത്തി​നി​ടെ ര​ണ്ടാ​മ​ത് പ്ര​തി ചേ​ർ​ത്ത ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ കേ​സി​ലും പ​ത്മ​കു​മാ​റി​നെ എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്തി​രു​ന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →