ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ല്‍ കെ.​​​​പി. ശ​​​​ങ്ക​​​​ര​​​​ദാ​​​​സി​​​​നു സ്വാ​​​​ഭാ​​​​വി​​​​ക ജാ​​​​മ്യം

കൊ​​​​ല്ലം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ല്‍ റി​​​​മാ​​​​ന്‍​ഡി​​​​ല്‍ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡ് മു​​​​ന്‍ അം​​​​ഗം കെ.​​​​പി. ശ​​​​ങ്ക​​​​ര​​​​ദാ​​​​സി​​​​നു കൊ​​​​ല്ലം വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി സ്വാ​​​​ഭാ​​​​വി​​​​ക ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു. ഏപ്രിൽ 13 തിങ്കളാഴ്ച വൈ​​​​കു​​​​ന്നേ​​​​ര​​​​ത്തോ​​​​ടെ ജ​​​​യി​​​​ല്‍ മോ​​​​ചി​​​​ത​​​​നാ​​​​യി. അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി 90 ദി​​​​വ​​​​സം പൂ​​​​ര്‍​ത്തി​​​​യാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് കെ.​​​​പി. ശ​​​​ങ്ക​​​​ര​​​​ദാ​​​​സ് ക​​​​ട്ടി​​​​ള​​​​പ്പാ​​​​ളി കേ​​​​സി​​​​ലും ദ്വാ​​​​ര​​​​പാ​​​​ല​​​​ക കേ​​​​സി​​​​ലും സ്വാ​​​​ഭാ​​​​വി​​​​ക ജാ​​​​മ്യം തേ​​​​ടി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ 12 പ്ര​​​​തി​​​​ക​​​​ളു​​​​ള്ള സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ല്‍ മുഴുവൻപേരും ജാ​​​​മ്യം നേ​​​​ടി പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി

റി​​​​മാ​​​​ന്‍​ഡ് കാ​​​​ലാ​​​​വ​​​​ധി 90 ദി​​​​വ​​​​സം പൂ​​​​ര്‍​ത്തി​​​​യാ​​​​യി

ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ കേ​​​​സി​​​​ല്‍ 13 പ്ര​​​​തി​​​​ക​​​​ളി​​​​ല്‍ 12 പേ​​​​രെ​​​​യാ​​​​ണ് എ​​​​സ്ഐ​​​​ടി അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. അ​​​​തി​​​​ല്‍ ഒ​​​​മ്പ​​​​തു​​​​പേ​​​​ര്‍​ക്കു സ്വ​​​​ഭാ​​​​വി​​​​ക ജാ​​​​മ്യ​​​​വും ര​​​​ണ്ടു പേ​​​​ര്‍​ക്ക് റി​​​​മാ​​​​ന്‍​ഡ് കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ത​​​​ന്നെ ജാ​​​​മ്യ​​​​വും ല​​​​ഭി​​​​ച്ചു. റി​​​​മാ​​​​ന്‍​ഡ് 90 ദി​​​​വ​​​​സം പൂ​​​​ര്‍​ത്തി​​​​യാ​​​​യി സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് സ്വാ​​​​ഭാ​​​​വി​​​​ക ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. 2026 ജ​​​​നു​​​​വ​​​​രി​​​​യി​​​​ലാ​​​​ണ് എ​​​​സ്ഐ​​​​ടി സം​​​​ഘം ശ​​​​ങ്ക​​​​ര​​​​ദാ​​​​സി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ആ​​​​രോ​​​​ഗ്യാ​​​​വ​​​​സ്ഥ ചൂ​​​​ണ്ടി കാ​​​​ണി​​​​ച്ച് നേ​​​​ര​​​​ത്തെ ന​​​​ട​​​​ത്തി​​​​യ ജാ​​​​മ്യ നീ​​​​ക്കം കോ​​​​ട​​​​തി ത​​​​ള്ളി​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ര്‍​ന്നാ​​​​ണ് റി​​​​മാ​​​​ന്‍​ഡ് കാ​​​​ലാ​​​​വ​​​​ധി 90 ദി​​​​വ​​​​സം പൂ​​​​ര്‍​ത്തി​​​​യാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ സ്വാ​​​​ഭാ​​​​വി​​​​ക ജാ​​​​മ്യ​​​​ത്തി​​​​ന് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​ത്.

ജാ​​​​മ്യം നേടി പുറത്തിറങ്ങിയവർ

.ഒ​​​​ന്നാം​​​​പ്ര​​​​തി ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ന്‍ പോ​​​​റ്റി, മു​​​​ന്‍ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ര്‍ മു​​​​രാ​​​​രി ബാ​​​​ബു, മു​​​​ന്‍ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​ര്‍ ഡി.​​​​സു​​​​ധീ​​​​ഷ് കു​​​​മാ​​​​ര്‍, മു​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റും ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​മാ​​​​യ എ​​​​ന്‍.​​​​ വാ​​​​സു, മു​​​​ന്‍ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​ര്‍ എ​​​​സ്. ​​​​ശ്രീ​​​​കു​​​​മാ​​​​ര്‍, മു​​​​ന്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡ് പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​ത്മ​​​​കു​​​​മാ​​​​ര്‍, ബെ​​​​ല്ലാ​​​​രി​​​​യി​​​​ലെ ജ്വ​​​​ല്ല​​​​റി ഉ​​​​ട​​​​മ ഗോ​​​​വ​​​​ര്‍​ധ​​​​ന്‍, ചെ​​​​ന്നൈ സ്മാ​​​​ര്‍​ട്ട് ക്രി​​​​യേ​​​​ഷ​​​​ന്‍​സ് ഉ​​​​ട​​​​മ പ​​​​ങ്ക​​​​ജ് ഭ​​​​ണ്ഡാ​​​​രി, ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡ് അം​​​​ഗം എ​​​​ന്‍. ​​​​വി​​​​ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്ക് സ്വാ​​​​ഭാ​​​​വി​​​​ക ജാ​​​​മ്യ​​​​വും ത​​​​ന്ത്രി ക​​​​ണ്ഠ​​​​​​​​ര് രാ​​​​ജീ​​​​വ​​​​ര്, മു​​​​ന്‍ തി​​​​രു​​​​വാ​​​​ഭ​​​​ര​​​​ണം ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ കെ.​​​​എ​​​​സ്. ബൈ​​​​ജു എ​​​​ന്നി​​​​വ​​​​ര്‍​ക്ക് സാ​​​​ധാ​​​​ര​​​​ണ ജാ​​​​മ്യ​​​​വു​​​​മാ​​​​ണ് കോ​​​​ട​​​​തി അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →