ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ; തെരഞ്ഞെടുപ്പിന് മുൻപുള്ള ബജറ്റില്‍ എന്തൊക്കെ പ്രതീക്ഷിക്കാം

January 14, 2024

2024 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമൻ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റ് 2024-25 വര്‍ഷത്തേക്കുള്ള ഇടക്കാല ബജറ്റ് ആയിരിക്കും.2023 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച …