അവയവങ്ങള്‍ 5 പേര്‍ക്കായി പകുത്തുകൊടുത്ത്‌ ഡോക്ടര്‍ അഖിലേഷ്‌ യാത്രയായി

August 31, 2020

കോഴിക്കോട്‌: ഡോക്ടര്‍ അഖിലേഷ്‌ (46) യാത്രയായി. അവസാനശ്വാസംവരെയും രോഗിയുടെ ജീവന്‍ രക്ഷിക്കുകയെന്ന സന്ദേശം പൂര്‍ത്തിയാക്കിയാണ്‌ ഡോക്ടര്‍ പോകുന്നത്‌. തന്റെ ശരീരാവയവങ്ങള്‍ 5 പേര്‍ക്കായി സമ്മാനിച്ചാണ്‌ മടക്കം. മസ്‌തിഷ്‌ക്ക മരണം സംഭവിച്ച നിലയിലാണ്‌ ഡോക്ടറെ കോഴിക്കോട്‌ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നത്‌. ഇദ്ദേഹത്തന്റെ …