അയോദ്ധ്യയിലെ തര്‍ക്കസ്ഥലം ക്ഷേത്ര നിര്‍മ്മാണത്തിന് നല്‍കാന്‍ വിധി, സുന്നി വഖഫ് ബോര്‍ഡിന് പകരം അഞ്ചേക്കര്‍

November 9, 2019

ന്യൂഡല്‍ഹി നവംബര്‍ 9: സുപ്രീംകോടതി ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് അയോദ്ധ്യകേസില്‍ വിധി പ്രസ്താവിച്ചു. രാമജന്മഭൂമി ഉള്‍പ്പെടുന്ന 2.77 ഏക്കര്‍ ഭൂമി ക്ഷേത്രനിര്‍മ്മാണത്തിന് വിട്ടുകൊടുക്കുവാനും, ഈ ഭൂമിയില്‍ അവകാശം ഉന്നയിച്ച സുന്നി വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ പകരമായി …

സുപ്രീംകോടതി വിധി തൃപ്തികരമല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്

November 9, 2019

ന്യൂഡല്‍ഹി നവംബര്‍ 9: അയോദ്ധ്യയില്‍ ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ക്ഷേത്രം പണിയാമെന്ന സുപ്രീംകോടതി വിധി തൃപ്തികരമല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് ശനിയാഴ്ച വ്യക്തമാക്കി. കോടതി വിധിയെ ബഹുമാനിക്കുന്നു, എന്നാല്‍ വിധി തൃപ്തികരമല്ല. വിശദമായ വിധി പകര്‍പ്പ് വായിച്ച ശേഷമേ …

അയോദ്ധ്യ കേസിന്റെ ചരിത്രം

November 9, 2019

1526- മുഗള്‍സാമ്രാജ്യ സ്ഥാപകനായ ബാബര്‍ ഇന്ത്യയിലെത്തി. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി. പ്ലാ 1528 – യുദ്ധവിജയത്തിന്റെ സ്മരണയ്ക്കായി ബാബറി മസ്ജിദ് പണികഴിപ്പിച്ചു. 1853- ശ്രീരാമക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചതെന്ന് ഹിന്ദുസംഘടനയായ നിര്‍മോഹിസ് അവകാശപ്പെട്ടു. 1885- തര്‍ക്കഭൂമിയില്‍ ക്ഷേത്രം …

അയോദ്ധ്യ കേസ്: തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കണം, പകരം മുസ്ലീങ്ങള്‍ക്ക് 5 ഏക്കര്‍ ഭൂമി

November 9, 2019

ന്യൂഡല്‍ഹി നവംബര്‍ 9: അയോദ്ധ്യയില്‍ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും പകരം മുസ്ലീങ്ങള്‍ക്ക് അയോദ്ധ്യയില്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നും സുപ്രീംകോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്.

അയോദ്ധ്യ കേസ്: കേരളത്തിലും സുരക്ഷ ശക്തം

November 9, 2019

തിരുവനന്തപുരം നവംബര്‍ 9: അയോദ്ധ്യ കേസിലെ വിധിക്ക് മുന്നോടിയായി സംസ്ഥാനത്തും സുരക്ഷ ശക്തമാക്കി പോലീസ്. കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് നാല് കമ്പനി പോലീസ് സേനയെ ജില്ലയില്‍ അധികമായി വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ ചുമതല വിവിധ …

അയോദ്ധ്യ കേസില്‍ വിധി പ്രസ്താവം ആരംഭിച്ചു

November 9, 2019

ന്യൂഡല്‍ഹി നവംബര്‍ 9: അയോദ്ധ്യ ഭൂമിതര്‍ക്കകേസില്‍ സുപ്രീംകോടതി വിധി പ്രസ്താവം ആരംഭിച്ചു. അയോദ്ധ്യയിലെ ക്രമസമാധാനം നേരിട്ട് വിലയിരുത്തിയ ശേഷമാണ് അവധി ദിവസമായ ശനിയാഴ്ച വിധി പറയാന്‍ കോടതി തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് കേസില്‍ വിധി …

അയോദ്ധ്യ കേസുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ്

November 9, 2019

ബംഗളൂരു നവംബര്‍ 9: അയോദ്ധ്യ വിധി സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന പോലീസ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. രാവിലെ 10.30യോടെ വിധി പ്രസ്താവിക്കും. രാജ്യത്തെങ്ങും കനത്ത …

അയോദ്ധ്യ കേസില്‍ സുപ്രീംകോടതിയുടെ വിധി ഇന്ന്, രാജ്യം അതീവ ജാഗ്രതയില്‍

November 9, 2019

ന്യൂഡല്‍ഹി നവംബര്‍ 9: വര്‍ഷങ്ങള്‍ നീണ്ട അയോദ്ധ്യകേസില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് രാവിലെ 10.30യ്ക്ക് വിധി പ്രസ്താവിക്കുക. അയോദ്ധ്യ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ കേസില്‍ ശാശ്വത പരിഹാരം കാണുന്ന …

അയോദ്ധ്യ കേസ്: രാമജന്മഭൂമിയിലേക്ക് വാഹനങ്ങൾ നിരോധിച്ചു

November 8, 2019

അയോദ്ധ്യ നവംബർ 8: രാമജന്മഭൂമി-ബാബ്രി മസ്ജിദ് ഭൂമി തർക്കം സംബന്ധിച്ച സുപ്രീംകോടതിയുടെ നിർണായക വിധിക്ക് മുന്നോടിയായി കർശനമായ സുരക്ഷാ നടപടികളുടെ ഭാഗമായി വെള്ളിയാഴ്ച മുതൽ തർക്ക സ്ഥലത്തേക്ക് പോകാൻ വാഹനങ്ങളെയൊന്നും അനുവദിക്കില്ല. അയോദ്ധ്യയിൽ നിന്ന് രാമജന്മഭൂമിയിലേക്ക് പോകുന്ന എല്ലാ റോഡുകളും, സമീപം …

അയോദ്ധ്യ കേസ്: എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രം

November 8, 2019

ന്യൂഡല്‍ഹി നവംബര്‍ 8: എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു. അയോദ്ധ്യകേസില്‍ വിധി ഉടനെ തന്നെ പ്രസ്താവിക്കുമെന്നതിനാലാണ് നിര്‍ദ്ദേശം. ഉത്തര്‍പ്രദേശിലേക്ക് കൂടുതല്‍ സുരക്ഷാസേനയെ അയക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതി വിധി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും …