‘ശ്രദ്ധ’ ബോധവത്കരണ സെമിനാര്‍ നടത്തി

March 4, 2020

കാസർഗോഡ് മാർച്ച് 4: വനിതാ-ശിശുക്ഷേമ വകുപ്പിന്റെയും വനിതാ സംരക്ഷണ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായുള്ള ‘ശ്രദ്ധ’ ബോധവത്കരണ സെമിനാര്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കെതിരെയുള ലൈംഗീക, പീഡന …