കൊവിഡ് മാനദണ്ഡം പാലിക്കാത്ത 40കാരനെ പോലിസ് മര്‍ദ്ദിച്ച് കൊന്നു

June 23, 2021

സേലം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് തമിഴ്നാട്ടിലെ സേലത്ത് പൊലീസ് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. എടയപ്പട്ടി സ്വദേശി മുരുകേശനാണ് (40) ആണ് മരിച്ചത്. മദ്യപിച്ച ശേഷം കൂട്ടുകാരുമൊന്നിച്ച് ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. ചെക്ക്പോസ്റ്റില്‍ വച്ച് പോലിസുകാര്‍ വാഹനം തടഞ്ഞതോടെ വാക്കുതര്‍ക്കം ഉടലെടുക്കുകയും …