കല്ലമ്പലം മാലിന്യം കത്തിക്കാനുളള ശ്രമം നാട്ടുകാര്‍ തടഞ്ഞു

August 31, 2020

കല്ലമ്പലം: പളളിക്കല്‍ പഞ്ചായത്തിലെ ജനവാസ മേഖലയായ മൂലഭാഗം നാലാം വാര്‍ഡില്‍ ഈരാറ്റില്‍ ആക്കന്‍ റോഡിന്‌ സമീപം ലോറിയില്‍ കൊണ്ടുവന്ന മാലിന്യം തളളിയിട്ട്‌ കത്തിക്കാനുളള ശ്രമം നാട്ടുകാര്‍ തഞ്ഞു.പഞ്ചായത്തിലെ പനപ്പളളി ഏലായ്‌ക്ക്‌ സമീപം സ്ഥാപിച്ചിട്ടുളള പ്രവര്‍ത്തനം തുടങ്ങാത്ത മാലിന്യ സംഭരണിക്കുമുമ്പില്‍ കൂട്ടിയിട്ടിരുന്നതുള്‍പ്പടെ മറ്റുസ്ഥലങ്ങളില്‍ …