
റിപ്പോര്‍ട്ട്
അതിരപ്പിള്ളിയെ<br>വിറപ്പിച്ച് വീണ്ടും കബാലിയിറങ്ങി
By ന്യൂസ് ഡെസ്ക്
•
November 18, 2022
ചാലക്കുടി: അതിരപ്പിള്ളി റോഡില്‍ ഭീതിപരത്തി വീണ്ടും ഒറ്റയാന്റെ വിളയാട്ടം. കഴിഞ്ഞ ദിവസം മലക്കപ്പാറ റോഡില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം തടഞ്ഞിട്ടതിന് പിന്നാലെയാണ് വ്യാഴാഴ്ച കബാലിയെന്ന ഒറ്റയാന്‍ വീണ്ടും റോഡിലിറങ്ങിയത്. രാവിലെ 6.30 ഓടെ അമ്പലപ്പാറയ്ക്ക് സമീപം റോഡിലിറങ്ങിയ കൊമ്പന്‍ അരമണിക്കൂറോളം വാഹന ഗതാഗതം...
Read full story










