കൊച്ചി : മസ്തകത്തില്‍ മുറിവേറ്റ് ഗുരുതരാവസ്ഥയിലായി ചരിഞ്ഞ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 21 ന് ആരംഭിച്ചു. ആതിരപ്പള്ളിയിൽ നിന്നും മയക്ക് വെടിവെച്ച് പിടികൂടിയ കൊമ്പനെയാണ് കോടനാട് അഭയാരണ്യത്തിലേക്ക് എത്തിച്ചത്....
കൊച്ചി |മസ്തകത്തില്‍ ഗുരുതരമായ മുറിവേറ്റ കൊമ്പന്‍ ചികിത്സയിലിരിക്കെ ചരിഞ്ഞു. മുറിവ് ഏകദേശം ഒരു അടിയോളം ആഴത്തിലായിരുന്നു, ഇത് ആനയുടെ ആരോഗ്യനിലയെ ഗുരുതരമായി ബാധിച്ചു.കഴിഞ്ഞദിവസം വെറ്റിലപ്പാറയ്ക്ക് സമീപത്തുനിന്നാണ് കൊമ്പനെ പിടികൂടിയത്. പിന്നീട് ആതിരപ്പള്ളിയില്‍ നിന്ന് മയക്ക്...
അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ കാട്ടാനയെ പ്രകോപിപ്പിച്ചയാൾ പിടിയിൽ. മലക്കപ്പാറയിൽ ഇന്നലെയായിരുന്നു സംഭവം. തൃശൂർ കയ്പമംഗലം സ്വദേശി ഷബീറിനെയാണ് വനം വകുപ്പ് പിടിച്ചത്. കബാലി എന്ന ആനയെയാണ് ഇയാൾ പ്രകോപിപ്പിച്ചത്. പ്രകോപനത്തെ തുടർന്ന് റോഡിൽ കിടന്ന കാർ...
അതിരപ്പിള്ളി പഞ്ചായത്തിലെ പൊകലപ്പാറ കാടർ ആദിവാസി കോളനിയിലെ ഊര് മൂപ്പൻ സുബ്രഹ്മണ്യനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായി പരാതി .ഊര് മൂപ്പൻ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ പൊകലപ്പാറ ഡെപ്യൂട്ടി...
തൃശൂർ: അതിരപ്പള്ളി ആനക്കയത്ത് കാട്ടാന ആക്രമണം. റൈഡേഴ്‌സ് ക്ലബ് അംഗങ്ങളായ രണ്ട് പേർക്ക് പരിക്കേറ്റു. തൃശൂർ സ്വദേശി കുന്നത്തുവീട്ടിൽ രോഹിത്, എറണാകുളം സ്വദേശിനി ആക്കത്ത് വീട്ടിൽ സോന എന്നിവർക്കാണ് പരിക്കേറ്റത്. ആനക്കയത്ത് വച്ച് 2023...
അതിരപ്പളളി : അതിരപ്പിള്ളിയിൽ വിനോദയാത്രക്കെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. മറ്റൊരു വിദ്യാർത്ഥിയെ കാണാതായി. 2023 ഏപ്രിൽ 23 ന് 2.30 മണിയോടെയാണ് അഞ്ചംഗ സംഘം കാറിൽ അതിരപ്പിള്ളിയിലേക്ക് യാത്ര തിരിച്ചത്. അതിരപ്പിള്ളി ചിക്ലായി...
ചാലക്കുടി ഇടമലയാർ പ്രൊജക്ട് രണ്ട് പ്രകാരം തുമ്പൂർമുഴി ഡൈവേർഷൻ സ്കീമിൽ നിന്നും ലഭിക്കുന്ന ഇറിഗേഷൻ കനാൽ വഴിയുള്ള ജലം 1.50 മീറ്റർ കനത്തിൽ ലഭ്യമാക്കാൻ ജില്ല ആസ്രൂതണ സമിതി യോഗത്തിൽ പ്രമേയം പാസ്സാക്കി. അതിരപ്പിള്ളി...
അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ തുമ്പിക്കൈ മുറിഞ്ഞ ആനയെ കണ്ടെത്താൻ വനം വകുപ്പ് വീണ്ടും ശ്രമം തുടങ്ങി. വനപാലകർ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. 10 ഇടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ആന ആനക്കയത്ത് നിൽക്കുന്ന ചിത്രം...
അതിരപ്പിള്ളി: അതിരപ്പിള്ളി പ്ലാന്റേഷന്‍ എണ്ണപ്പനതോട്ടത്തില്‍ തുമ്പിക്കൈ അറ്റുപോയ നിലയില്‍ ആനക്കുട്ടിയെ കണ്ടെത്തി. ഏഴാറ്റുമുഖം മേഖലയില്‍ 10/01/23 ചൊവ്വാഴ്ച വൈകിട്ടോടെയാണ് തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തിയത്. അമ്മയാന ഉള്‍പ്പെടെ അഞ്ച് ആനകള്‍ കൂട്ടത്തിലുണ്ടായിരുന്നു. പ്രദേശവാസിയായ സജില്‍...
അതിരപ്പിള്ളി: പെരിങ്ങൽക്കുത്ത് റിസർവോയറിനടുത്താണ് തുമ്പിക്കൈ കുരുങ്ങിയ നിലയിൽ കാട്ടാനയെ കണ്ടത്. പരിസ്ഥിതി പ്രവർത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ വി കെ ആരിദാണ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്. 2018 ൽ ആണ് ആരിദ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്....
ചാലക്കുടി: അതിരപ്പിള്ളി റോഡില്‍ ഭീതിപരത്തി വീണ്ടും ഒറ്റയാന്റെ വിളയാട്ടം. കഴിഞ്ഞ ദിവസം മലക്കപ്പാറ റോഡില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം തടഞ്ഞിട്ടതിന് പിന്നാലെയാണ് വ്യാഴാഴ്ച കബാലിയെന്ന ഒറ്റയാന്‍ വീണ്ടും റോഡിലിറങ്ങിയത്. രാവിലെ 6.30 ഓടെ അമ്പലപ്പാറയ്ക്ക് സമീപം...
*മാതൃകാ കുടുംബാരോഗ്യ കേന്ദ്രമാക്കുക ലക്ഷ്യം തൃശൂർ ജില്ലയിലെ ആതിരപ്പള്ളി മേഖലയോട് ചേർന്ന വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് ഒരു കോടി രൂപ അനുവദിക്കാൻ തീരുമാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദിവാസി...