കൊല്ലം: കായികരംഗത്ത് സമഗ്ര വികസനം ഉറപ്പാക്കും: മന്ത്രി വി. അബ്ദുറഹ്മാന്‍

June 29, 2021

കൊല്ലം: കായികരംഗത്ത് സമഗ്രമായ വികസനത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ കായിക മേഖലയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി താഴെ തലം മുതല്‍ പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര …