കാസർഗോഡ്: പുസ്തക വണ്ടി ഓടിത്തുടങ്ങി

June 23, 2021

കാസർഗോഡ്: വായനാദിനത്തോടനുബന്ധിച്ച് അസറഹോളെ ഗവ യു.പി സ്‌കൂളിന്റെ നേതൃത്വത്തില്‍ ഒരുക്കിയ പുസ്തക വണ്ടിയുടെ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍ നിര്‍വ്വഹിച്ചു.  പി ടി എ പ്രസിഡന്റ് മുഹമ്മദ് യൂസഫ് അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ അബ്ദുള്ള ഹാജി, ശോഭന, മദര്‍ പിടിഎ …