അബൂദബി: അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 25 കോടി രൂപ സമ്മാനം. അബൂദബി ബിഗ് ടിക്കറ്റിലെ 12 മില്യണ്‍ ദിര്‍ഹമാണ് മലയാളിയായ അസയ്ന്‍ മുഴിപ്പുറത്ത് എന്ന 47കാരനെ തേടിയെത്തിയത്. അജ്മാനില്‍ സെയില്‍സ്മാനായി ജോലിചെയ്യുന്ന ഇദ്ദേഹത്തിനു ലഭിക്കുക 24,63,99,738 രൂപയാണ്. വിര്‍ച്വല്‍ …