തി​രു​വ​ന​ന്ത​പു​രം: മു​ൻ​മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ത്മ​വി​ഭൂ​ഷ​ൺ പു​ര​സ്കാ​രം സ്വീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ പാർട്ടിയുമായി ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് മ​ക​ൻ അ​രു​ൺ കു​മാ​ർ. 'അ​ച്ഛ​ന് പ​ത്മ​വി​ഭൂ​ഷ​ൺ അം​ഗീ​കാ​രം ല​ഭി​ച്ച​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണ് എ​ല്ലാ​വ​രും. ഈ ​വ​ലി​യ അം​ഗീ​കാ​ര​ത്തി​ൽ കു​ടും​ബ​ത്തി​ന് ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ...
Read full story
ആലപ്പുഴ : അധ്യയന വർഷാരംഭമെത്തിയപ്പോൾ സർക്കാർ തലങ്ങളിലുള്ള ഒരുക്കങ്ങളും സജീവമാണ്. കുരുന്നുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വാഹനപരിശോധനകളും തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടെ സ്വകാര്യ ബസ് പരിശോധനയ്ക്ക് നേതൃത്വം നൽകുകയാണ് മാവേലിക്കര എംഎൽഎ എം എസ് അരുൺ കുമാർ. മോട്ടോർ വാഹന വകുപ്പിന്റെ...
Read full story
കൊച്ചി : ഔദ്യോഗിക പ്രഖ്യാപനത്തിനുമുമ്പ്‌ കെ.എസ്‌ അരുണ്‍ കുമാറിനുവേണ്ടി എഴുതിയ ചുവരെഴുത്തുകള്‍ മായിച്ചു. വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുളള ചുവരെഴുത്തുകള്‍ 04/05/22 ഉച്ചയോടെയായിരുന്നു പ്രത്യക്ഷപ്പെട്ടത്‌. ഇവയില്‍ പലതും വൈകുന്നേരത്തോടെ പാര്‍ട്ടി ഇടപെട്ട്‌ മായിച്ചുകളഞ്ഞുവെന്നാണ്‌ വിവരം..നേരത്തെ ചുവരെഴുത്തുകള്‍ വാര്‍ത്തയായതോടെ നിര്‍ത്തി വയ്‌ക്കാന്‍ പാര്ട്ടി‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. രാവിലെ...
Read full story
യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച പ്രതി ഷീബയെ റിമാൻഡ് ചെയ്തു
ഇടുക്കി: ഇടുക്കി അടിമാലിയിൽ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച പ്രതി ഷീബയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രണയത്തിൽ നിന്ന് പിന്മാറിയതിനാണ് പൂജപ്പുര സ്വദേശി അരുൺകുമാറിന്റെ മുഖത്തേക്ക് ഷീബ ആസിഡ് ഒഴിച്ചത്. കഴിഞ്ഞ...
Read full story
തിരുവനന്തപുരം: കേരളത്തിലേക്ക് ജവാന്‍ റം ഉണ്ടാക്കുന്നതിനായി എത്തിച്ച സ്പിരിറ്റ് മോഷ്ടിച്ച് വിറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. തിരുവല്ല പുളിക്കീഴിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് കൊണ്ടുവന്ന സ്പിരിറ്റാണ് മോഷണം പോയത്. ജീവനക്കാരനായ അരുണ്‍ കുമാര്‍, ടാങ്കര്‍ ഡ്രൈവര്‍മാരായ നന്ദകുമാര്‍, സിജോ...
Read full story
കൊല്ലം: ശാസ്താംകോട്ട ശാസ്താംനടയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ (24)യെ ആണ് 21/06/21 തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടത്. സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ വനിതാ...
Read full story
അമരാവതി: എട്ട് സ്ത്രീകളെ വിവാഹം കഴിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച 34 കാരനെ അമരാവതി പൊലീസ് പിടികൂടി.വിശാഖപട്ടണം സ്വദേശിയായ അരുൺകുമാർ എന്നയാളെയാണ് 30/03/21 ചൊവ്വാഴ്ച പൊലീസ് അറസ്റ്റു ചെയ്തത്. പ്രതി അരുൺ കുമാർക്കെതിരെ കേസ് ഫയൽ ചെയ്തതായി ആന്ധ്രാപ്രദേശ് ഡിജിപി ഓഫീസ് അറിയിച്ചു....
Read full story
കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ മരിച്ചു
റിപ്പോര്‍ട്ട്

കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ മരിച്ചു

By ന്യൂസ് ഡെസ്ക് November 30, 2020
കൊച്ചി: കൊച്ചി വൈറ്റിലയ്ക്ക് സമീപം കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ മരിച്ചു. പഴകുളം ഡിപ്പോയിലെ അരുണ്‍കുമാറാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോയ സൂപ്പര്‍ ഡീലക്സ് ബസാണ് വൈറ്റിലയില് തിങ്കളാഴ്ച (30/11/2020) പുലര്‍ച്ചെ അപകടത്തിൽ പെട്ടത്.കണ്ടക്ടറുൾപ്പടെ ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.
Read full story