
ബംഗാള്‍ പിടിക്കാന്‍ കലാകാരന്‍മാരെയും ബുദ്ധിജീവികളെയും കൂടെ നിര്‍ത്താന്‍ ബിജെപി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയുടെ ബൗദ്ധിക ശക്തി വര്‍ധിപ്പിക്കാനുള്ള ചുമതല അനുപം ഹസ്രയ്ക്ക് നല്‍കി ഭാരതീയ ജനതാ പാര്‍ട്ടി.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശന വേളയിലാണ് ഒരു കൂട്ടം ബുദ്ധിജീവികളും അക്കാദമിക് വിദഗ്ധരും പാര്‍ട്ടിയ്‌ക്കൊപ്പം നിലയുറപ്പിച്ചതായി വ്യക്തമായത്. ഇവരുമായി …
ബംഗാള്‍ പിടിക്കാന്‍ കലാകാരന്‍മാരെയും ബുദ്ധിജീവികളെയും കൂടെ നിര്‍ത്താന്‍ ബിജെപി Read More