യുഎഇയില്‍ ഇനി വേനല്‍ക്കാലത്തും മഴ: കൃത്രിമ സംവിധാനങ്ങളുടെ പരീക്ഷണം അവസാനഘട്ടത്തില്‍

January 27, 2020

ദുബായ് ജനുവരി 27: യുഎഇയില്‍ വേനല്‍ക്കാലത്തും കൃത്രിമ മഴ പെയ്യിക്കാനുള്ള സംവിധാനങ്ങളുടെ പരീക്ഷണം അവസാനഘട്ടത്തില്‍. കൂടുതല്‍ രാസ സംയുക്തങ്ങള്‍ മഴമേഘങ്ങളില്‍ വിതറി കൂടുതല്‍ മഴ ലഭിക്കാനും, മേഘങ്ങളെ മഴമേഘങ്ങളാക്കി മഴ പെയ്യിക്കാനുമുള്ള ഗവേഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഗവേഷണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വേനല്‍ക്കാലത്തും യുഎഇയില്‍ …