ന്യൂ ഡൽഹി: 'ആത്മനിര്‍ഭര്‍ ഭാരതി'ന്റെ ഭാഗമായി ''സെക്യൂര്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഇന്റര്‍നെറ്റ് (എസ്.എ.ഐ)'' എന്ന് നാമകരണം ചെയ്തിരിക്കുന്ന വളരെ ലളിതവും സുരക്ഷിതവുമായ ഒരു സന്ദേശ ആപ്ലിക്കേഷന്‍ ഇന്ത്യന്‍ കരസേന വികസിപ്പിച്ചു. ഇന്റര്‍നെറ്റിലെ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ആദ്യവസാന ശബ്ദ, ടെക്‌സ്റ്റ്, വിഡിയോ സുരക്ഷിത...
Read full story
ന്യൂ ഡൽഹി : പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള ആയുധനിര്‍മ്മാണ ഫാക്ടറി നല്‍കിയ തോക്കുകൾ അടക്കമുള്ള സാമഗ്രികളിലെ നിലവാരക്കുറവും പ്രശ്‌നങ്ങളും തുറന്നുകാട്ടി ഇന്ത്യന്‍ സൈന്യം രംഗത്തെത്തി. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും വാങ്ങിയ ഉപകരണങ്ങള്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നും 960 കോടി രൂപയുടെ നഷ്ടമാണ്...
Read full story
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ദപോരിജോയില്‍ ഇന്ത്യ പുതിയ പാലം നിര്‍മ്മിച്ചു. സൈന്യത്തിന് ആവശ്യമുള്ള ചരക്കുകളും സാമഗ്രികളും എത്തിക്കാന്‍ സഹായിക്കും. 40 ടണ്‍ ഭാരം വഹിക്കാന്‍ പാലത്തിന് കഴിയും. ഈ പ്രദേശത്തിന്റെ അതിര്‍ത്തി ചൈനയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ പഴയ അതിര്‍ത്തി തര്‍ക്കമുണ്ട്. അതിനാല്‍,...
Read full story