മായം കലര്‍ന്ന കൊക്കെയ്ന്‍: അര്‍ജന്റീനയില്‍ 20 മരണം, 74 പേര്‍ ഗുരുതരാവസ്ഥയില്‍

ബ്യൂണസ് ഐയേഴ്സ്: മായം കലര്‍ന്ന കൊക്കെയ്ന്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് അര്‍ജന്റീനയില്‍ 20 പേര്‍ മരിച്ചു. 74 പേര്‍ ഗുരുതരാവസ്ഥയില്‍.കൊക്കെയ്നില്‍ എന്താണ് ചേര്‍ത്തതെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മയക്കുമരുന്ന് വാങ്ങിയവര്‍ അത് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. …

മായം കലര്‍ന്ന കൊക്കെയ്ന്‍: അര്‍ജന്റീനയില്‍ 20 മരണം, 74 പേര്‍ ഗുരുതരാവസ്ഥയില്‍ Read More

അര്‍ജന്‍റീനയുടെ വിജയാഹ്ളാദം അതിരുവിട്ടു; പടക്കം പൊട്ടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കോപ്പ അമേരിക്ക ഫൈനൽ അർജൻ്റീന വിജയിച്ചതിലെ ആഹ്ലാദത്തിൽ മലപ്പുറത്ത് പടക്കം പൊട്ടിക്കുന്നതിനിടെ രണ്ട് പേർക്ക് ഗുരുതര പരുക്ക്. ഇജാസ് സിറാജ് എന്നിവർക്കാണ് പരുക്കേറ്റത്. മലപ്പുറം താനാളൂർ സ്വദേശികളാണ് ഇരുവരും. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കി. …

അര്‍ജന്‍റീനയുടെ വിജയാഹ്ളാദം അതിരുവിട്ടു; പടക്കം പൊട്ടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക് Read More

കോപ്പയില്‍ അര്‍ജന്റീന

അര്‍ജന്റീനയുടെ വെള്ളയിലെ നീലവരയന്‍ കുപ്പായത്തില്‍ ആദ്യമായി കിരീടത്തില്‍ മുത്തമിട്ട് മെസി. 28 വര്‍ഷം നീണ്ട അര്‍ജന്റീന മനസില്‍ പേറി നടന്ന ദുഖത്തിനും ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോളോടെ 11/07/2021 ഞായറാഴ്ച അവസാനം. ലോങ് ഗോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ റോഡ്രിഗോ ലോദിക്ക് വന്ന …

കോപ്പയില്‍ അര്‍ജന്റീന Read More

സ്വപ്‍ന ഫൈനലിനായി നെയ്മർ

കോപ്പ അമേരിക്ക ഫൈനലിൽ എതിരാളികളായി ചിരവൈരികളായ അർജൻ്റീനയെ ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. 07/07/2021 ബുധനാഴ്ച പുലർച്ചെ നടക്കുന്ന അർജൻ്റീന-കൊളംബിയ സെമിഫൈനലിൽ ബ്രസീൽ അർജൻ്റീനയെ പിന്തുണച്ചു. പെറുവിനെതിരായ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച ശേഷം സംസാരിക്കവേയാണ് നെയ്മർ …

സ്വപ്‍ന ഫൈനലിനായി നെയ്മർ Read More

ഗര്‍ഭഛിദ്രം നിയമവിധേയമാക്കി അര്‍ജന്റീന

ബുവാനോസ് ആരീസ്: ഗര്‍ഭഛിദ്രം നിയമവിധേയമാക്കി ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീന. 14 ആഴ്ച വരെ പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കുന്നതിന് നിയമപരമായ അനുമതി നല്‍കുന്ന ബില്ലാണ് അര്‍ജന്റീന കോണ്‍ഗ്രസ് പാസാക്കിയത്. ബില്ലിന്‍മേല്‍ സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 38 പേര്‍ അനുകൂലമായി വോട്ടുചെയ്തപ്പോള്‍ 29 സെനറ്റര്‍മാര്‍ …

ഗര്‍ഭഛിദ്രം നിയമവിധേയമാക്കി അര്‍ജന്റീന Read More

മറഡോണയുടെ മരണത്തിന് പിന്നാലെ പതിനൊന്നു മക്കൾ സ്വത്തു തർക്കവുമായി രംഗത്ത്.തർക്കം ഫുട്ബോൾ ഇതിഹാസം അംഗീകരിച്ച അഞ്ചു മക്കളും മറ്റ് ആറു മക്കളും തമ്മിൽ

അർജന്റീന : ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ മരണത്തോടെ സ്വത്തു തർക്കം രൂക്ഷമായെന്ന് റിപ്പോർട്ടുകൾ. മറഡോണ നിയമപരമായി അംഗീകരിച്ച അഞ്ച് മക്കളും അംഗീകരിക്കാൻ തയാറാകാതിരുന്ന മറ്റ് ആറു മക്കളും തമ്മിലാണ് സ്വത്തു തർക്കം ഉയർന്നു വരുന്നത്. പതിനൊന്നു പേരാണ് മറഡോണയുടെ മക്കൾ എന്ന് …

മറഡോണയുടെ മരണത്തിന് പിന്നാലെ പതിനൊന്നു മക്കൾ സ്വത്തു തർക്കവുമായി രംഗത്ത്.തർക്കം ഫുട്ബോൾ ഇതിഹാസം അംഗീകരിച്ച അഞ്ചു മക്കളും മറ്റ് ആറു മക്കളും തമ്മിൽ Read More

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി

ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മറഡോണ അതീവ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്ന് മണിക്കൂറുകൾക്കുള്ളിലാണ് മരണ വാർത്ത വരുന്നത്. ബുധനാഴ്ച (25/11/2020) രാത്രി പത്ത് മണിക്ക് ശേഷമാണ് മരണം സ്ഥിരീകരിച്ചെന്ന …

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി Read More

അർജന്റീന പെറുവിനെ 2-0 ത്തിന് തോൽപിച്ചു

മോണ്ടെവിഡിയോ: ലോകകപ്പ്​ യോഗ്യത റൗണ്ടിൽ ബുധനാഴ്ച (18/11/2020) പുലർചെ നടന്ന മൽസരത്തിൽ അര്‍ജന്റീന ​ പെറുവിനെ 2-0 ത്തിന് തോല്‍പ്പിച്ചു. ഇപ്പോൾ 10 പോയന്റുമായി അര്‍ജന്റീന രണ്ടാം സ്ഥാനത്താണ്​. നാല്​ മത്സരങ്ങളില്‍ നാലും ജയിച്ച ബ്രസീലാണ് (12 പോയന്‍റ്​) പോയന്റ് ​ …

അർജന്റീന പെറുവിനെ 2-0 ത്തിന് തോൽപിച്ചു Read More

ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി പരാഗ്വേ

സാവോ പോളോ: ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി പരാഗ്വേ. മത്സരത്തില്‍ 1-1നാണ് അര്‍ജന്റീനയെ പരാഗ്വേ തളച്ചത്. അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് കളിയുടെ തുടക്കത്തിൽ തന്നെ ആദ്യ ഗോൾ പരാഗ്വേ നേടി. പരാഗ്വേ താരം അല്‍മിറോണിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി …

ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി പരാഗ്വേ Read More

ജനിതക മാറ്റം വരുത്തിയ ഗോതമ്പ് കൃഷിയ്ക്ക് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി അര്‍ജന്റീന

ബ്യൂണസ് ഐറിസ്: വരള്‍ച്ചയെ പ്രതിരോധിക്കാനുതകുന്ന ജനിതകമാറ്റം വരുത്തിയ ഗോതമ്പ് കൃഷി ചെയ്യാനും ഉപയോഗിക്കാനും അര്‍ജന്റീനയില്‍ അനുമതി. ലോകത്തിലെ നാലാമത്തെ വലിയ ഗോതമ്പ് കയറ്റുമതിരാജ്യമാണ് അര്‍ജന്റീന. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ജനിതക പരിവര്‍ത്തനം വരുത്തിയ ഗോതമ്പിന് അനുമതി നല്‍കുന്നത്. അര്‍ജന്റീനിയിലെ സയന്‍സ് …

ജനിതക മാറ്റം വരുത്തിയ ഗോതമ്പ് കൃഷിയ്ക്ക് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി അര്‍ജന്റീന Read More