ഇടുക്കി | കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി അരവിന്ദ് കെ സുരേഷ് ആണ് മരിച്ചത്. 2025 നവംബർ 13 വ്യാഴാഴ്ച...
Read full story
റിപ്പോര്‍ട്ട്

അരവിന്ദ് കേജ്‌രിവാള്‍ പരാജയപ്പെട്ടത് 4,089 വോട്ടുകള്‍ക്ക്

By ന്യൂസ് ഡെസ്ക് February 9, 2025
ഡൽഹി: അരവിന്ദ് കേജ്‌രിവാള്‍ 4,089 വോട്ടുകള്‍ക്കാണ് ബി.ജെ.പിയുടെ പർവേഷ് സാഹിബ് സിംഗ് വെർമയോട് തോറ്റത്.പർവേഷ് 30,088 വോട്ടുകള്‍ പിടിച്ചപ്പോള്‍,കേജ്‌രിവാളിന് കിട്ടിയത് 25,999 വോട്ടുകള്‍. ഇത് നാലാം തവണയാണ് കേജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്....
Read full story
ഡല്‍ഹി: അരവിന്ദ് കേജരിവാളിനെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി. ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അതിഷി.അരവിന്ദ് കേജരിവാളിനെ പരാജയപ്പെടുത്താനായി ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നെന്നും അതിഷി...
Read full story
ഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുൻ മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കേജരിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന് (ഇഡി) കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി...
Read full story
ന്യൂഡൽഹി : ഹരിയാന തിരഞ്ഞെടുപ്പിലെ ബിജെപിയുടെ അട്ടിമറി വിജയത്തിൽ നിന്നും പാഠം പഠിച്ചതായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. തിരഞ്ഞെടുപ്പുകളിൽ അമിത ആത്മവിശ്വാസം പാടില്ലെന്നും മനസിലായതായി അദ്ദേഹം പറഞ്ഞു. ഹരിയാന തിര‍ഞ്ഞെടുപ്പിലെ ആം...
Read full story
ന്യൂഡല്‍ഹി ഒക്ടോബര്‍ 5: ശ്രീ രാമന്റെ ജീവിതവും ഉപദേശങ്ങളും ജനങ്ങളെ പ്രചോദിപ്പിക്കുകയും കുട്ടികളെ ധാരാളം പഠിപ്പിക്കുകയും ചെയ്യുന്നുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. കുറച്ച് സമയമെടുത്ത് രാംലീല കാണണമെന്ന് അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു....
Read full story
ന്യൂഡല്‍ഹി ആഗസ്റ്റ് 5: വകുപ്പ് 370(3) റദ്ദാക്കാനുള്ള സഭയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിക്കുന്നുവെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തിങ്കളാഴ്ച പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും...
Read full story