ഭക്തി നിർഭരമായി മിനാ താഴ്വര: ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം 2023 ജൂൺ 27 ചെവ്വാഴ്ച്ച

June 26, 2023

റിയാദ്: ഹജ്ജിന്റെ സുപ്രധാന കർമങ്ങൾക്ക് 2023 ജൂൺ 26 ന് തുടക്കമായിരിക്കെ തീർഥാടകർ മിനായിലെത്തി. കൊവിഡിന് ശേഷമുള്ള ഏറ്റവും കൂടുതൽ ഹാജിമാരെത്തുന്ന ഹജ്ജാണിത്. അതിനായി പുണ്യനഗരികൾ അണിഞ്ഞൊരുങ്ങിരിക്കുകയായിരുന്നു. ഹജ്ജിന്റെ ആദ്യനാൾ തീർഥാടകർ താമസിക്കുന്നത് മിനയിലാണ്. അല്ലാഹുവിന്റെ അതിഥികളെ വരവേൽക്കാൻ ഓരോ വർഷവും …