ബഹിരാകാശ യാത്ര നടത്തി ഗിന്നസ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കി അറബ് വനിത
റിയാദ്: ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിത എന്നതില്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കി സൗദിയുടെ അഭിമാനമായ റയാന ബര്‍നാവി.34കാരിയായ റയാന ബര്‍നാവി ബയോമെഡിക്കല്‍ സയന്‍സസിലെ ഗവേഷകയാണ് .ന്യൂസിലാന്‍ഡിലെ ഒട്ടാഗോ സര്‍വകലാശാലയില്‍നിന്ന് ജനിതക എന്‍ജിനീയറിങ്ങിലും ടിഷ്യു വികസനത്തിലും ബിരുദവും അല്‍ഫൈസല്‍ …
ബഹിരാകാശ യാത്ര നടത്തി ഗിന്നസ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കി അറബ് വനിത Read More