ന്യൂഡല്‍ഹി ഡിസംബര്‍ 13: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും 'മെയ്ക്ക് ഇന്‍ ഇന്ത്യ'യെക്കുറിച്ചാണ് പറയുന്നതെന്നും എന്നാല്‍ പത്രം തുറക്കുമ്പോള്‍ ബലാത്സംഗവാര്‍ത്തകളാണ് കാണുന്നതെന്നും...