കേന്ദ്ര കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ, പാരാലിമ്പിക് തീം സോങ് പുറത്തിറക്കി

August 3, 2021

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ, ഇന്ത്യൻ പാരാലിമ്പിക് സംഘത്തിനായുള്ള തീം സോങ്, “കർ ദേ കമാൽ തു” ഇന്ന് ന്യൂഡൽഹിയിൽ പുറത്തിറക്കി. ലക്നൗ സ്വദേശിയായ ദിവ്യൻഗ് ക്രിക്കറ്റ് താരം സഞ്ജീവ് സിംഗ് ആണ് “കർ ദേ കമാൽ …