
റിപ്പോര്‍ട്ട്
എറണാകുളം: സിമുലേറ്റർ ഡ്രൈവിംഗ് പ്രാക്ടീസ് മന്ത്രി ഉദ്ഘാടനം ചെയ്തു
By ന്യൂസ് ഡെസ്ക്
•
September 17, 2021
കാക്കനാട്: ഹെവി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവർക്ക് ഇനി സിമുലേറ്റർ പരീക്ഷണവും. കാക്കനാട് സിവിൽ സ്‌റ്റേഷനിൽ പുനസ്ഥാപിച്ച സിമുലേറ്റർ ഡ്രൈവിംഗ് പ്രാക്ടീസ് നടത്തുന്നതിനുള്ള സംവിധാനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ആദ്യ പ്രാക്ടീസും മന്ത്രി നടത്തി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡ്രൈവിംഗ് വൈദഗ്ധ്യം...
Read full story










