തിരുവനന്തപുരം: സ്വകാര്യ ബസ് സർവീസുകൾ ഒറ്റ - ഇരട്ട അക്ക നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്താൻ തീരുമാനമായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രിതമായി, വെള്ളിയാഴ്ച മുതൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു....
Read full story
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഫണ്ട് മാനേജ്‌മെന്റിലുണ്ടായ ഗുരുതരമായ ക്രമക്കേട് സംബന്ധിച്ച് വിജലന്‍സ് അന്വേഷണം നടത്താൻ സര്‍ക്കാറിന്റെ അനുമതി. 2010 മുതല്‍ 2013 വരെയുള്ള കാലത്ത് ഫണ്ട് മാനേജ്‌മെന്റിലുണ്ടായ ഗുരുതരമായ ക്രമക്കേട് സംബന്ധിച്ച വിഷയത്തിലാണ് അന്വേഷണം. ഇക്കാലയളവില്‍ മാത്രം കെഎസ്ആര്‍ടിസിയില്‍ 100.75 കോടി രൂപയുടെ...
Read full story
തിരുവനന്തപുരം: ജൂൺ 7 മുതൽ സംസ്ഥാനത്ത് ആരംഭിക്കുന്ന എസ്എസ്എൽസി/ ഹയർസെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയത്തിന് പോകുന്ന അധ്യാപകർക്ക് കെഎസ്ആർടിസി സ്‌പെഷ്യൽ സർവ്വീസ് നടത്തും. ഇതിനായി സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നും സ്‌പെഷ്യൽ സർവ്വീസ് നടത്താൻ നിർദ്ദേശം നൽകിയതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു....
Read full story
തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം
റിപ്പോര്‍ട്ട്

തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം

By ന്യൂസ് ഡെസ്ക് May 31, 2021
തിരുവനന്തപുരം: തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം. മാര്‍ക്കറ്റിലെ മുകളിലത്തെ നിലയിലുള്ള അടഞ്ഞു കിടന്ന കളിപ്പാട്ട കടയ്ക്കാണ് തീപിടിച്ചത്. ലോക്ക്ഡൗണ്‍ ആയിരുന്നതിനാല്‍ തന്നെ ആഴ്ച്ചകളായി കട അടഞ്ഞു കിടക്കുകയായിരുന്നു. 31/05/21 തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. എങ്ങനെയാണ് തീപ്പിടിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങള്‍...
Read full story