ഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ മുൻ മന്ത്രി ആന്‍റണി രാജുവിന് സുപ്രീംകോടതിയില്‍നിന്നു തിരിച്ചടി. കേസില്‍ ആന്‍റണി രാജു വിചാരണ നേരിടണമെന്നും തുടർനടപടികളുമായി മുന്നോട്ടു പോകാമെന്നും ജസ്റ്റീസുമാരായ സി.ടി. രവികുമാർ, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു....
റിപ്പോര്‍ട്ട്
തിരുവനന്തപുരം: അനന്തപുരി എഫ്.എമ്മിന്റെ പ്രക്ഷേപണം നിര്‍ത്താനുള്ള തീരുമാനം റദ്ദാക്കി പ്രക്ഷേപണം പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിന് കത്തയച്ചു. തിരുവനന്തപുരത്തെയും സമീപ ജില്ലകളിലെയും ഏറ്റവും...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പാഴ്‌സൽ സർവീസിനെ കണക്കിനു കളിയാക്കിയ ജയസൂര്യ ചിത്രമായിരുന്നു പുണ്യാളൻ അഗർബത്തീസ്. എന്നാൽ, കാലം മാറി. കേരളത്തിലെവിടെയും 16 മണിക്കൂറിനുളളില്‍ സാധനങ്ങളെത്തിക്കുന്ന കൊറിയര്‍ സര്‍വീസിന് കെഎസ്ആർടിസി തുടക്കം കുറിച്ചിരിക്കുന്നു. കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളില്‍ നിന്ന്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ അപകടങ്ങൾ കൂടുതലാണെന്നും അതുകൊണ്ടാണ് വേഗപരിധി 60 കി.മി കുറച്ചതെന്നും മന്ത്രി ആന്‍റണി രാജു. വേഗ പരിധി കുറച്ചുകൊണ്ട് അപകടങ്ങൾ കുറയ്ക്കുക എന്നതാണ് ലക്ഷ്യം. കൂടാതെ റോഡുകളിൽ വേഗരിധി ബോർഡുകൾ പ്രദർശിപ്പിക്കും....
റിപ്പോര്‍ട്ട്
*ആധുനിക എൻഫോഴ്സ്മെന്റ് സംവിധാനം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറച്ച് റോഡ് സുരക്ഷ ഉറപ്പാക്കി ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പിന്റെ ആധുനിക എൻഫോഴ്‌സ്‌മെന്റ് സംവിധാനം ഇന്ന് (ജൂൺ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സർക്കാരിന് പണമുണ്ടാക്കാനല്ല എ ഐ ക്യാമറകളെന്ന് മന്ത്രി ആന്റണി രാജു. എഐ ക്യാമറകൾ നിരപരാധികളുടെ ജീവൻ രക്ഷിക്കും. എ ഐ ക്യാമറ അഴിമതി ഇല്ലാതാക്കും. എ ഐ ക്യാമറ സ്ഥാപിച്ച ശേഷം സംസ്ഥാനത്ത്...
സ്പെഷ്യൽ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ റോഡുകളില്‍ 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ)ക്യാമറകള്‍ മിഴി തുറന്നു. എ.ഐ. സേഫ്റ്റി കാമറകള്‍, പി.വി.സി. പെറ്റ്ജി കാര്‍ഡ് ഡ്രൈവിങ് െലെസന്‍സ് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത്...
റിപ്പോര്‍ട്ട്
ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു വൈപ്പിന്‍: സ്വകാര്യ ബസുകളുടെ നഗരപ്രവേശനം സാധ്യമാക്കുന്നതിന് വൈപ്പിന്‍കരയ്ക്കു പ്രത്യേകമായി പുതിയ സ്‌കീം തയ്യാറാക്കാന്‍ ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍...
റിപ്പോര്‍ട്ട്
സ്‌കൂൾ ഉച്ച ഭക്ഷണ പരിപാടിയിൽ കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണ പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്ക് അഞ്ച് കിലോ അരി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാന തല...
റിപ്പോര്‍ട്ട്
സംസ്ഥാനത്തെ എൻസിസി പ്രവർത്തനങ്ങൾക്കായി ആധുനിക അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നു. മന്ദിരത്തിന്റെ ശിലാസ്ഥാപനകർമ്മം മാർച്ച് 28ന് വൈകിട്ട് നാലിന് തിരുവനന്തപുരം കോട്ടൺഹില്ലിൽ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു...
റിപ്പോര്‍ട്ട്
സംസ്ഥാനത്തെ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങൾക്കും സന്നദ്ധ ആരോഗ്യ പ്രവർത്തകർക്കും, അടിയന്തര ഘട്ടങ്ങളിൽ പ്രാഥമിക ചികിത്സ ഉറപ്പാക്കാൻ കഴിയുന്ന കരുതൽ കിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കേരള മെഡിക്കൽ സർവീസ്...
റിപ്പോര്‍ട്ട്
കൊച്ചി : തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന ആന്റണി രാജുവിനെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതികൾക്കെതിരെ ഉയ‍ർന്നത് നിയമ നിർവഹണ സംവിധാനത്തെ കളങ്കപ്പെടുത്തുന്ന ആരോപണങ്ങളാണെന്നും ഇതിനെ ശക്തമായി നേരിടേണ്ടിവരുമെന്നും ഹൈക്കോടതി...