അതിർത്തിയിൽ കൊറോണ അതിവേഗ ആൻറി ബോഡി പരിശോധന നടത്തുവാൻ ഉത്തർഖണ്ഡ് ഹൈക്കോടതി

May 21, 2020

ഡെറാഡൂൺ : മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉത്തരാഖണ്ഡിലേക്ക് മടങ്ങിവരുന്ന ആളുകളെ അതിർത്തികളിൽ കൊറോണ പരിശോധനയ്ക്ക് അതിവേഗ ആൻറി ബോഡി ടെസ്റ്റ് നടത്താൻ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. പൊതുവായ ക്ലിനിക്കൽ പരിശോധനയോ താപനില പരിശോധനയോ ആണ് ഇപ്പോൾ അതിർത്തികളിൽ നടത്തിവരുന്നത് എന്നും ഇത്തരം …