പത്തു ദിവസത്തിനുള്ളില്‍ ഇന്ത്യ വിട്ടില്ലെങ്കില്‍ കുടുംബത്തോടെ കൊലപ്പെടുത്തും; തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേരെ ഭീഷണി സന്ദേശം

June 30, 2021

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേരെ ഭീഷണി സന്ദേശം. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമാണ് തിരുവഞ്ചൂരിന് നേരെ വധഭീഷണി വന്നതായുള്ള ആരോപണവുമായി രംഗത്തെത്തിയത്. പത്തു ദിവസത്തിനുള്ളില്‍ ഇന്ത്യ വിട്ടില്ലെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും …