കാസർകോട്: അധ്യാപക ഒഴിവ്

November 5, 2021

കാസർകോട്: ഇരിയണ്ണി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ ഓഫീസ് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ്,  വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ ഡയറി ഫാര്‍മര്‍ എന്‍ട്രപ്രണര്‍ എന്നീ വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവുണ്ട്.  കൂടിക്കാഴ്ച നവംബര്‍ ആറിന് ശനി രാവിലെ 11ന് …