അത്യാവശ്യഘട്ടത്തില്‍ തുണയായ പൊലീസിന് നന്ദിപറയാന്‍ എട്ട് വയസ്സുകാരന്‍ സ്റ്റേഷനില്‍ എത്തി

May 9, 2020

പാലക്കാട്: ആപല്‍ഘട്ടത്തില്‍ തുണയായ പൊലീസിന് നന്ദിപറയാന്‍ എട്ട് വയസ്സുകാരന്‍ സ്റ്റേഷനില്‍ മാതാവിനൊപ്പം എത്തി. ഓര്‍ക്കാപ്പുറത്ത് കയറിവന്ന അതിഥിയെക്കണ്ട് സ്റ്റേഷനിലുണ്ടായിരുന്നവര്‍ക്കെല്ലാം അതിയായ അദ്ഭുതം. പിന്നെ എല്ലാ മുഖങ്ങളിലും സന്തോഷം. ദിവസങ്ങള്‍ക്കുമുമ്പ് ഏവരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തിലെ നായകനായിരുന്നു ആ ബാലന്‍. ഇക്കഴിഞ്ഞ …