
മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ സ്വീകരിക്കരുത്; ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ 10 ലക്ഷം നിരസിച്ച് പി. സായ്‌നാഥ്
അമരാവതി: സമഗ്രസംഭാവനയ്ക്കുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ വൈ.എസ്.ആര്‍. സ്മാരക പുരസ്‌കാരം നിരസിച്ച് മാധ്യമപ്രവര്‍ത്തകന്‍ പി. സായ്‌നാഥ്. മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാരില്‍ നിന്നുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കരുതെന്ന് സായ്‌നാഥ് 09/07/21 വ്യാഴാഴ്ച പറഞ്ഞു. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പേരില്‍ നല്‍കുന്ന 10 ലക്ഷം …