അനന്തപുരി എഫ്.എം. പ്രക്ഷേപണം; കേന്ദ്രത്തിന് കത്തയച്ച് മന്ത്രി ആന്റണി രാജു

July 26, 2023

തിരുവനന്തപുരം: അനന്തപുരി എഫ്.എമ്മിന്റെ പ്രക്ഷേപണം നിര്‍ത്താനുള്ള തീരുമാനം റദ്ദാക്കി പ്രക്ഷേപണം പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിന് കത്തയച്ചു. തിരുവനന്തപുരത്തെയും സമീപ ജില്ലകളിലെയും ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്താ സ്രോതസ്സും വിനോദ ഉപാധിയുമായിരുന്ന …