ബീഹാര്‍ എംഎല്‍എ ആനന്ദ് സിങ് കീഴടങ്ങി

August 23, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 23: ബീഹാറില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയായ ആനന്ദ് സിങ്ങ് വെള്ളിയാഴ്ച സാകേത് കോടതിക്ക് മുമ്പാകെ കീഴടങ്ങി. എകെ-47 തോക്ക്, 22 കാട്രിഡ്ജുകള്‍, 2 ബോംബ് എന്നിവ മോകാമയിലുള്ള സിങ്ങിന്‍റെ ഭവനത്തില്‍ നിന്ന് വെള്ളിയാഴ്ച കണ്ടെടുത്തിരുന്നു. സിങ്ങിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ …