പ്ലാസ്റ്റിക് മുക്ത ഇന്ത്യ; അമീര്‍ഖാന് നന്ദി അറിയിച്ച് മോദി
ന്യൂഡല്‍ഹി ആഗസ്റ്റ് 28: ഇന്ത്യയില്‍ പ്ലാസ്റ്റികിന്‍റെ ഉപയോഗം ഒഴിവാക്കിയതിന് ബോളിവുഡ് നടന്‍ അമീര്‍ ഖാന് ബുധനാഴ്ച നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്ലാസ്റ്റികിന്‍റെ ഉപയോഗം നിരോധിച്ചതിന് പൂര്‍ണ്ണ പിന്തുണ അറിയിച്ചുകൊണ്ട് അമീര്‍ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ ഉദ്യമത്തെ നാം …
പ്ലാസ്റ്റിക് മുക്ത ഇന്ത്യ; അമീര്‍ഖാന് നന്ദി അറിയിച്ച് മോദി Read More