സ്മാർട്ടായി ആമ്പല്ലൂരിലെ മുതിർന്ന പൗരന്മാർ

December 12, 2022

ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ മുതിർന്ന പൗരന്മാർ ഇനി കൂടുതൽ സ്മാർട്ടാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കുന്ന നൈപുണ്യ നഗരം പദ്ധതിയിലൂടെയാണ് ആമ്പല്ലൂർ പഞ്ചായത്തിലെ മുതിർന്ന പൗരന്മാർ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ലോകം വിരൽത്തുമ്പിലാക്കുന്നത്.പഞ്ചായത്തിലെ 16 വാർഡുകളിൽ നിന്നായി 50 മുതിർന്നവർ പരിശീലനത്തിൽ പങ്കെടുത്തു. …

പ്രത്യേകസംഘം ആമ്പല്ലൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികള്‍ സന്ദര്‍ശിച്ചു

November 24, 2022

ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കി വരുന്ന ജന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രത്യേകസംഘം പഞ്ചായത്ത് സന്ദര്‍ശിച്ചു. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്‌മെന്റ് (എന്‍.ഐ.ആര്‍.ഡി), യുനിസെഫ്, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) എന്നിവിടങ്ങളില്‍ നിന്നുള്ള …

അജൈവ മാലിന്യ ശേഖരണത്തില്‍ നിന്ന് ആമ്പല്ലൂരിന് ലഭിച്ചത് 2.30 ലക്ഷം രൂപ നിര്‍മാര്‍ജനം ചെയ്തത് 50 ടണ്‍ മാലിന്യം

August 25, 2022

ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് വിമുക്ത ആമ്പല്ലൂര്‍ പദ്ധതി മുന്നേറുന്നു. അജൈവ മാലിന്യങ്ങള്‍ നീക്കി സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,30,000 രൂപയാണ് അജൈവമാലിന്യ ശേഖരണത്തിലൂടെ പഞ്ചായത്തില്‍ ലഭിച്ചത്.  പഞ്ചായത്തിലെ 16 …

തൃശ്ശൂർ: വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

January 29, 2022

തൃശ്ശൂർ: പട്ടികജാതി പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷം 5, 6 ക്ലാസുകളിലേയ്ക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ മാര്‍ച്ച് 12 ശനിയാഴ്ച …

ലോറി ഇടിച്ച്‌ വൈദ്യുതി പോസ്‌റ്റുകള്‍ തകര്‍ന്നു

November 14, 2021

ആമ്പല്ലൂര്‍ : ഗ്യാസ്‌സിലണ്ടര്‍ കയറ്റിവന്ന ലോറി ഇടിച്ച് ഒമ്പത്‌ വൈദ്യുതി പോസ്‌റ്റുകള്‍ തകര്‍ന്നു. ചെങ്ങലൂര്‍ രണ്ടാംകല്ല്‌ വില്ലേജ്‌ ഓഫീസിന്‌ സമീപം 2021 നവംബര്‍ 13 ശനിയാഴ്‌ച രാവിലെ 6 മണിയോടെയാണ്‌ സംഭവം. ലൈനില്‍ ആസമയം വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. …

തെങ്ങ്‌ വീണ്‌ കാര്‍ തകര്‍ന്നു

September 1, 2020

ആമ്പല്ലൂര്‍:ആമ്പല്ലൂരില്‍ കാറിന്‌ മുകളില്‍ തെങ്ങ്‌ മറിഞ്ഞുവീണു. കണ്ണത്ത്‌ റോയിയുടെ കാറിനുമുകളിലേക്കാണ്‌ തെങ്ങ്‌ വീണത്‌. അളഗപ്പ ടെക്‌സ്റ്റൈല്‍സ്‌ എംപ്ലോയിസ്‌ കണ്‍സ്യൂമര്‍ സൊസൈറ്റിയുടെ സമീപത്ത്‌ നിന്നിരുന്ന തെങ്ങാണ്‌ കടപുഴകി വീണത്‌. ആഗസ്റ്റ്‌ 30ന്‌ ഞായറാഴ്‌ച വൈകിട്ട്‌ മൂന്നുമണിയോടെയായിരുന്നു അപകടം . സൊസൈറ്റിയുടെ സമീപത്ത്‌ കാര്‍ …