
Tag: aligarh


അലിഗഡിന്റെ പേര് മാറ്റാൻ ശുപാർശ
ഉത്തർ പ്രദേശ്: അലിഗഢിന്റെ പേര് മാറ്റാനുള്ള നിര്‍ദേശം ജില്ലാ പഞ്ചായത്ത് യുപി സര്‍ക്കാറിന് സമര്‍പ്പിച്ചു. ഹരിഗഢ് എന്ന് മാറ്റാനാണ് ജില്ലാ പഞ്ചായത്ത് നിര്‍ദേശിച്ചത്. 16/078/2021 തിങ്കളാഴ്ചയാണ് പുതുതായി അധികാരമേറ്റ ജില്ലാ പഞ്ചായത്ത് ഭരണസമിതി പേരുമാറ്റ പ്രമേയം ഐക്യകണ്‌ഠേന അംഗീകരിച്ചത്. ജില്ലാ പഞ്ചായത്ത് …




പതിമൂന്നുകാരിയെ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ ജയിലിലായ യുവാവിന്റെ ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ പിതാവല്ലെന്ന് തെളിഞ്ഞു
അലിഗഡ് : പതിമൂന്നുകാരിയെ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതാവല്ലെന്ന് തെളിഞ്ഞു. 2019 ഫെബ്രുവരിയിലാണ് 13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 28 കാരന്‍ അറസ്റ്റിലാവുന്നത്. രണ്ടര വര്‍ഷക്കാലമാണ് അയാള്‍ ജയിലില്‍ കഴിയേണ്ടി വന്നത്. …

ഹത്രാസ് കൊലപാതകം; നാലു പ്രതികളെ സിബിഐ നുണപരിശോധനയ്ക്ക് വിധേയരാക്കും
അലിഗഡ്: ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികളെ സിബിഐ നുണപരിശോധനയ്ക്ക് വിധേയരാക്കും. ഇതിനായി അലിഗഡ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതികളെ ഗുജറാത്തിലേക്ക് കൊണ്ടുപോയി. സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തതിനേ തുടർന്ന് സിബിഐ കേസ് ഏറ്റെടുത്തിരിക്കുകയാണ്. ക്രൂരമായ ബലാത്സംഗത്തിനിരയായി …

മാസ്‌ക് ധരിക്കുക, കൈകള്‍ സാനിറ്റൈസ് ചെയ്യുക, തുടര്‍ന്ന് തോക്ക് ചൂണ്ടി കൊള്ളയടിക്കുക; വൈറലായി അലിഗഡിലെ ജ്വല്ലറി മോഷണം
ലക്‌നോ: ഉത്തര്‍ പ്രദേശിലെ ഒരു മോഷണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മോഷ്ടാക്കളെ കൊവിഡ് പേടിയാണ് വാര്‍ത്തിയിലെ കൗതുകമുണര്‍ത്തുന്ന കാര്യം. അലിഗഡില്‍ ജ്വല്ലറിയില്‍ മോഷണം നടത്താനെത്തിയ മുഖംമൂടി ധരിച്ച മൂന്ന അംഗ സംഘം സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയ ശേഷം തൊഴിലാളികള്‍ക്ക് നേരെ …

പശുവിനെ സംസ്‌കരിക്കാന്‍ ആള്‍ക്കൂട്ടം; ലോക്ഡൗണ്‍ ലംഘിച്ചു; 150 പേര്‍ക്കെതിരേ കേസ്
ലഖ്നോ: പശുവിനെ സംസ്‌കരിക്കാന്‍ ആള്‍ക്കൂട്ടം ലോക്ഡൗണ്‍ ലംഘിച്ചതിന് 150 പേര്‍ക്കെതിരേ കേസെടുത്തു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 150 പേര്‍ക്കെതിരേ കേസെടുത്തു. ഇതില്‍ 100ഓളം പേര്‍ സ്ത്രീകളാണ്. ദിനേശ്ചന്ദ്ര ശര്‍മ എന്നയാളുടെ ഉടമസ്ഥതയിലുള്ള പശുവിന് കുറച്ചുകാലമായി ദീനമായിരുന്നു. പശു …

അലിഗഡില്‍ വിമാനം തകര്‍ന്നുവീണു; 6 പേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
അലിഗഡ് ആഗസ്റ്റ് 27: ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് ചൊവ്വാഴ്ച രാവിലെ വിമാനം തകര്‍ന്ന് വീണത്. രണ്ട് പൈലറ്റുമാരടക്കം ആറ് പേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. അടിയന്തിരഘട്ടത്തില്‍ വിമാനം ധാണിപൂരില്‍ ഇറക്കുന്നതിനിടയിലായിരുന്നു അപകടം. ഇറക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട വിടി-എവിവി വിമാനം വൈദ്യുതി കമ്പിയില്‍ പ്രഹരിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം …