നവാല്‍നിയുടേത് ഭീകരവാദി ഗ്രൂപ്പ്: തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കി റഷ്യന്‍ കോടതി
മോസ്‌കോ: ജയിലിലടച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളെ ഭീകരവാദി സംഘമെന്ന് വിശേഷിപ്പിച്ച് റഷ്യന്‍ കോടതി. ഗ്രൂപ്പുകള്‍ക്ക് റഷ്യയില്‍ പാര്‍ട്ടി ഓഫിസ് നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ കോടതി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. യുഎസ്-റഷ്യ ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് കോടതി നടപടിയെന്നത് …