ഹൈദരാബാദ് എഫ് സി യ്ക്ക് പുതിയ കോച്ച്

September 1, 2020

ഹൈദരാബാദ്: ആല്‍ബര്‍ട്ട് റോക ബാഴ്സലോണയിലേക്ക് പോയതിന് പകരക്കാരനായി ഐ എസ് എല്‍ ക്ലബായ ഹൈദരാബാദ് എഫ് സി, ബാഴ്സലോണയിൽ നിന്നു തന്നെ പുതിയ പരിശീലകനെ നിയമിച്ചു. മുൻപ് ലാലിഗയില്‍ പരിശീലിപ്പിച്ചിട്ടുള്ള മനോലോ മാര്‍ക്കസ് ആണ് ഹൈദരാബാദ് എഫ് സിയുടെ പുതിയ പരിശീലകൻ. …