കൊല്ലം: കെപ്‌കൊ ആശ്രയ പദ്ധതി പഞ്ചായത്ത് തല ഉദ്ഘാടനം ജൂലൈ 5ന് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും

July 4, 2021

കൊല്ലം: സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കെപ്‌കോ ആശ്രയ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ജൂലൈ 5ന് രാവിലെ 10.30 ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. അലയമണ്‍ ഗ്രാമപഞ്ചായത്തിലെ കരുകോണ്‍ ചന്ത മൈതാനത്ത് നടത്തുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് …