ആലപ്പുഴ: ദുരൂഹസാഹചര്യത്തിൽ വയോധികയുടെ മൃതദേഹം വീടിന്‍റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തുറവൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ് പള്ളിത്തോട് ഇല്ലിക്കൽ കാട്നിർത്ത് വീട്ടിൽ ലീല (75) യുടെ മൃതദേഹമാണ് അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ ഗിരീഷി(49)...
Read full story
ചാരുംമൂട് : ആലപ്പുഴ നൂറനാട് ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടുപോത്ത് നിരത്തിലിറങ്ങി. നൂറനാട് ലെപ്രസി സാനിട്ടോറിയം ഭാഗത്താണ് ഫെബ്രുവരി 24 ന് പുലർച്ചെ കാട്ടുപോത്തിനെ കണ്ടത്. ലെപ്രസി സാനിട്ടോറിയത്തിന്‍റെ മതിൽ അവസാനിക്കുന്ന ഭാഗത്തു കെപി റോഡരികിൽ വലിയ കാട്ടുപോത്തിനെ കണ്ടതോടെ...
Read full story
ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ കുറവുകൾ കണ്ടെത്താൻ നിർദേശം. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാറാണ് വിവിധ വകുപ്പ് മേധാവികൾക്ക് ഈ നിർദേശം നൽകിയിരിക്കുന്നത് ഫെബ്രുവരി 25ന് മുൻപ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും പ്രിൻസിപ്പൽ നിർദേശം നൽകി. മെഡിക്കൽ...
Read full story
ആ​ല​പ്പു​ഴ: തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു. ചെ​റി​യ​നാ​ട് സ്വ​ദേ​ശി ആ​ന​ന്ദി​നാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഫെബ്രുവരി 22 ഞായറാഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ആ​ന​ന്ദ് ക​ട​യി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി വീ​ട്ടി​ലേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. ആ​ന​ന്ദി​ന്‍റെ കൈ​യ്ക്കും കാ​ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. നാ​ട്ടു​കാ​ർ...
Read full story
ആലപ്പുഴ: .. അഞ്ചു വർഷമായി വയറ്റിൽ കത്രികയുമായി ജീവിക്കേണ്ടി വന്ന ഉഷയുടെ ജീവിതകഥ, ഒരു കുടുംബത്തിന്‍റെ വേദന മാത്രമല്ല ഒരു സംവിധാനത്തിന്‍റെ തകർച്ചയുടെ തെളിവാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.2021-ൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഒരു സാധാരണ തൊഴിലുറപ്പ് തൊഴിലാളി. ചികിത്സയിലൂടെ ആശ്വാസം ലഭിക്കേണ്ടിടത്ത്,...
Read full story
ആലപ്പുഴ | വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവ് സംഭവിച്ചതായി ആരോപണം. അഞ്ചു വര്‍ഷം മുമ്പ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫ് എന്ന സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയെന്നാണ് പരാതി.2021 മെയ് അഞ്ചിനാണ് ഗര്‍ഭപാത്രത്തിലെ മുഴ നീക്കം...
Read full story
ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ 14 കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. പിതാവും പിതാവിന്റെ സഹോദരി ഭർത്താവും മകനും മറ്റൊരു ബന്ധുവുമാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. .രണ്ട് വർഷമായി കുട്ടിയെ...
Read full story
ആ​ല​പ്പു​ഴ: ല​ഹ​രി​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ അ​ഭി​ഭാ​ഷ​ക ജീ​വ​നൊ​ടു​ക്കി. അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി അ​ഡ്വ. സ​ത്യ​മോ​ള്‍ (46) ആ​ണ് മ​രി​ച്ച​ത്.ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് അ​ഭി​ഭാ​ഷ​ക​യെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു സ​ത്യ​മോ​ളെ​യും മ​ക​നെ​യും ഒ​ക്ടോ​ബ​റി​ൽ പോ​ലീ​സ്...
Read full story
ആ​ല​പ്പു​ഴ: മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ലെ ആ​രോ​പ​ണ വി​ധേ​യ​ന്‍റെ കാ​ര്‍ സ​ജി ചെ​റി​യാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് ബി​നു പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് സ​ജി ചെ​റി​യാ​ൻ ചെ​ങ്ങ​ന്നൂ​ര്‍...
Read full story
ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ കൈ​ക്കൂ​ലി​പ്പ​ണം വാ​ങ്ങി​യ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി. ബി​ജു​ പി​ടി​യി​ലാ​യി. ഡ്രൈ​വിം​ഗ് സ്‌​കൂ​ൾ ഏ​ജ​ന്‍റാ​യ വ്യ​ക്തി​യി​ൽ​നി​ന്ന് 5600 രൂ​പ കൈ​പ്പ​റ്റി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. മ​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ ബി​ജു​വി​നെ ത​ട​ഞ്ഞു​വ​ച്ച് നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി കൈ​ക്കൂ​ലി പ​ണം കൈ​പ്പ​റ്റി​യെ​ന്ന്...
Read full story