മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ നീക്കം

ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ നീക്കം സജീവം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ, സി.എസ്. സുജാത എന്നിവർ വീട്ടിലെത്തി സുധാകരനുമായി കൂടിക്കാഴ്ച നടത്തി. പെരുമ്പളം പാലം ഉദ്ഘാടനത്തിന്‍റെ നോട്ടീസിൽ ജി. സുധാകരനെ ഉൾപ്പെടുത്തി അതിനിടെ മാർച്ച് …

മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ നീക്കം Read More

ഇന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ| ആലപ്പുഴയില്‍ ഇന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പൂങ്കാവ് കൊച്ചീക്കാരന്‍ വീട്ടില്‍ അജോയുടെ മകള്‍ എസ്‌തേറി(15)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് (മാർച്ച് 5) രാവിലെ ട്യൂഷന് പോകാത്തതിന് അച്ഛന്‍ വഴക്കുപറഞ്ഞിരുന്നു. ഇതിനു …

ഇന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍ Read More

ഇനി സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍

ആലപ്പുഴ| പാര്‍ട്ടി അംഗത്വം പുതുക്കാത്തതില്‍ വിശദീകരണവുമായി മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. പാര്‍ട്ടിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നത്. അതിനാല്‍ ഇനി സിപിഎം അംഗത്വം പുതുക്കുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ തുടര്‍ന്ന് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ …

ഇനി സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍ Read More

മാന്നാറില്‍ പിതാവ് വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

ആലപ്പുഴ| ആലപ്പുഴ മാന്നാറില്‍ പിതാവ് വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. ശിവനന്ദന (12) ആണ് മരിച്ചത്. ഇളയ മകള്‍ ശിവ കീര്‍ത്തന ആശുപത്രിയില്‍ തുടരുകയാണ്. സംഭവത്തില്‍ മാന്നാര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ശിവഗംഗ ആറാം ക്ലാസിലും ശിവ കീര്‍ത്തന …

മാന്നാറില്‍ പിതാവ് വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു Read More

വയോധികയുടെ മൃതദേഹം വീടിന്‍റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ

ആലപ്പുഴ: ദുരൂഹസാഹചര്യത്തിൽ വയോധികയുടെ മൃതദേഹം വീടിന്‍റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തുറവൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ് പള്ളിത്തോട് ഇല്ലിക്കൽ കാട്നിർത്ത് വീട്ടിൽ ലീല (75) യുടെ മൃതദേഹമാണ് അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ ഗിരീഷി(49) …

വയോധികയുടെ മൃതദേഹം വീടിന്‍റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ Read More

ആലപ്പുഴയിലും കർഷകർക്ക് ഭീഷണിയായി കാട്ടുപന്നിയും കാട്ടുപോത്തും

ചാരുംമൂട് : ആലപ്പുഴ നൂറനാട് ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടുപോത്ത് നിരത്തിലിറങ്ങി. നൂറനാട് ലെപ്രസി സാനിട്ടോറിയം ഭാഗത്താണ് ഫെബ്രുവരി 24 ന് പുലർച്ചെ കാട്ടുപോത്തിനെ കണ്ടത്. ലെപ്രസി സാനിട്ടോറിയത്തിന്‍റെ മതിൽ അവസാനിക്കുന്ന ഭാഗത്തു കെപി റോഡരികിൽ വലിയ കാട്ടുപോത്തിനെ കണ്ടതോടെ …

ആലപ്പുഴയിലും കർഷകർക്ക് ഭീഷണിയായി കാട്ടുപന്നിയും കാട്ടുപോത്തും Read More

ആരോഗ്യ വകുപ്പിൽ വിവാദങ്ങൾ തുടരുന്നു : മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ കുറവുകൾ കണ്ടെത്താൻ നിർദേശം

ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ കുറവുകൾ കണ്ടെത്താൻ നിർദേശം. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാറാണ് വിവിധ വകുപ്പ് മേധാവികൾക്ക് ഈ നിർദേശം നൽകിയിരിക്കുന്നത് ഫെബ്രുവരി 25ന് മുൻപ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും പ്രിൻസിപ്പൽ നിർദേശം നൽകി. മെഡിക്കൽ …

ആരോഗ്യ വകുപ്പിൽ വിവാദങ്ങൾ തുടരുന്നു : മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ കുറവുകൾ കണ്ടെത്താൻ നിർദേശം Read More

തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു

ആ​ല​പ്പു​ഴ: തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു. ചെ​റി​യ​നാ​ട് സ്വ​ദേ​ശി ആ​ന​ന്ദി​നാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഫെബ്രുവരി 22 ഞായറാഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ആ​ന​ന്ദ് ക​ട​യി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി വീ​ട്ടി​ലേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. ആ​ന​ന്ദി​ന്‍റെ കൈ​യ്ക്കും കാ​ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. നാ​ട്ടു​കാ​ർ …

തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു Read More

സർക്കാർ ആരോഗ്യ സംവിധാനം ഭീതിയുടെയും ആശങ്കയുടെയും കാരണമായി മാറിയിരിക്കുന്നു : കൊടിക്കുന്നിൽ സുരേഷ് എംപി

ആലപ്പുഴ: .. അഞ്ചു വർഷമായി വയറ്റിൽ കത്രികയുമായി ജീവിക്കേണ്ടി വന്ന ഉഷയുടെ ജീവിതകഥ, ഒരു കുടുംബത്തിന്‍റെ വേദന മാത്രമല്ല ഒരു സംവിധാനത്തിന്‍റെ തകർച്ചയുടെ തെളിവാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.2021-ൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഒരു സാധാരണ തൊഴിലുറപ്പ് തൊഴിലാളി. ചികിത്സയിലൂടെ ആശ്വാസം ലഭിക്കേണ്ടിടത്ത്, …

സർക്കാർ ആരോഗ്യ സംവിധാനം ഭീതിയുടെയും ആശങ്കയുടെയും കാരണമായി മാറിയിരിക്കുന്നു : കൊടിക്കുന്നിൽ സുരേഷ് എംപി Read More

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവ് : ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയതായി പരാതി

ആലപ്പുഴ | വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവ് സംഭവിച്ചതായി ആരോപണം. അഞ്ചു വര്‍ഷം മുമ്പ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫ് എന്ന സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയെന്നാണ് പരാതി.2021 മെയ് അഞ്ചിനാണ് ഗര്‍ഭപാത്രത്തിലെ മുഴ നീക്കം …

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവ് : ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയതായി പരാതി Read More