ആലപ്പുഴയില്‍ ട്രോളിങ് നിരോധനം ഇന്നു മുതല്‍
അറിയിപ്പുകള്‍

ആലപ്പുഴയില്‍ ട്രോളിങ് നിരോധനം ഇന്നു മുതല്‍

By ന്യൂസ് ഡെസ്ക് June 10, 2020
ആലപ്പുഴ: ജൂണ്‍ മാസം 10 മുതല്‍ ജൂലൈ 31 വരെ സര്‍ക്കാര്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി. ഈ സാഹചര്യത്തില്‍ ജില്ലയുടെ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തി വരുന്ന എല്ലാ യന്ത്രവല്‍കൃത ബോട്ടുകളും (അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവ ഉള്‍പ്പെടെ)  ജൂണ്‍ ഒമ്പതിന് മുമ്പായി തീരം...
Read full story
ലഹരി കിട്ടാന്‍ സാനിറ്റൈസര്‍ കുടിച്ചയാള്‍ മരിച്ചു
റിപ്പോര്‍ട്ട്

ലഹരി കിട്ടാന്‍ സാനിറ്റൈസര്‍ കുടിച്ചയാള്‍ മരിച്ചു

By ന്യൂസ് ഡെസ്ക് June 10, 2020
ആലപ്പുഴ: ലഹരികിട്ടാന്‍ മദ്യത്തിനുപകരം സാനിറ്റൈസര്‍ കുടിച്ചയാള്‍ മരിച്ചു. ആലപ്പുഴ ചാത്തനാട് സ്വദേശി സന്തോഷാണ് മരിച്ചത്. മെയ് 28നാണ് സാനിറ്റൈസര്‍ കുടിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം. സംഭവത്തില്‍ നോര്‍ത്ത് പൊലീസ് കേസ്...
Read full story
ആലപ്പുഴ :  ജില്ലയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . അഞ്ചുപേരും വിദേശത്തു നിന്നും വന്നതാണ്. ദുബായില്‍ നിന്നും ജൂണ്‍ മൂന്നിന്   കോഴിക്കോടെത്തി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന 50 വയസുള്ള ഹരിപ്പാട് സ്വദേശിയാണ്  രോഗം സ്ഥിരീകരിച്ച ഒരാള്‍. അബുദാബിയില്‍ നിന്നും...
Read full story
തോട്ടപ്പള്ളി പൊഴിമുഖം ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു
റിപ്പോര്‍ട്ട്

തോട്ടപ്പള്ളി പൊഴിമുഖം ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു

By ന്യൂസ് ഡെസ്ക് June 4, 2020
ആലപ്പുുഴ: തോട്ടപ്പള്ളി പൊഴിമുഖം സന്ദര്‍ശിച്ച ജില്ലകളക്ടര്‍ എ.അലക്‌സാണ്ടര്‍ മണ്ണ് നീക്കല്‍ ജോലികളുടെ പുരോഗതി വിലയിരുത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം സ്ഥലത്ത് എത്തിയത്. കുട്ടനാട്ടില്‍ പ്രളയ സാധ്യത ഉണ്ടായാല്‍ വെള്ളം വേഗത്തില്‍ കടലിലേക്ക് ഒഴുക്കി വിടാവുന്ന സാഹചര്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് തോട്ടപ്പള്ളിയിലെ...
Read full story
ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയുടെ വടക്കുഭാഗത്ത് നിന്ന് ഡ്രെഡ്ജ് ചെയ്ത ചെളി കലര്‍ന്ന മണ്ണ് നീക്കം ചെയ്യാന്‍ തീരുമാനമായി. മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുടെ സാന്നിദ്ധ്യത്തില്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം. നീക്കം ചെയ്യുന്ന ചെളി...
Read full story
ആലപ്പുഴ: കോവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആലപ്പുഴ നഗരസഭയുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടി കൈക്കൊള്ളുമെന്ന് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍. നഗരസഭ ഭരണസമിതി അംഗങ്ങളും കളക്ടറും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കോവിഡ് കെയര്‍ സെന്ററുകളുടെ എണ്ണം കൂടിയ...
Read full story
ആലപ്പുഴ: ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി, കോഴിക്കോട് നിന്നും വന്ന വിദഗ്ധരായ ഫിറ്റര്‍മാര്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് ബോള്‍ട്ട് അഴിച്ച് പുതിയത് ഘടിപ്പിക്കുന്ന ജോലികള്‍ ആരംഭിച്ചു. തിങ്കളാഴ്ച് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കുതിരപ്പന്തിയിലെത്തിയിരുന്നു. സൂപ്രണ്ടിങ്...
Read full story
തിരുവനന്തപുരം: കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്കു (PMGKY) കീഴില്‍ ആലപ്പുഴ ജിലയ്ക്ക് 17000 മെട്രിക് ടണ്‍ അരി ലഭ്യമായി. കോവിഡ് പ്രതിസന്ധി നേരിടുന്നതിന് പൊതുവിതരണ റേഷന്‍ സമ്പ്രദായത്തിലെ പാവപ്പെട്ട വിഭാഗങ്ങളായ AAY(അന്ത്യയോജന അന്ന യോജന) PHH (പ്രയോര്‍റ്റി ഹൗസ്...
Read full story
ആലപ്പുഴ മാർച്ച് 26: സംസ്ഥാനത്ത്‌ ലോക്ക് ഡൗൺ ശക്തമായതോടെ നിലച്ച കുട്ടനാട്ടിലെ നെല്ല് സംഭരണം വീണ്ടും ആരംഭിക്കും. ലോറികൾ എത്താത്തതായിരുന്നു നെല്ല് സംഭരണത്തെ പ്രതികൂലമായി ബാധിച്ചത്. ആലപ്പുഴയിൽ ചേർന്ന ഉന്നതതല യോഗത്തിൽ മിൽ ഉടമകളുമായി സംസാരിച്ചതായി മന്ത്രി സുനിൽകുമാർ അറിയിച്ചു. നെല്ല്...
Read full story
ആലപ്പുഴ ഫെബ്രുവരി 13: കൊറോണ വൈറസ് ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഫെബ്രുവരി 26 വരെ വിദ്യാര്‍ത്ഥി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. വിദ്യാര്‍ത്ഥിയുടെ പരിശോധനാഫലങ്ങള്‍ തുടര്‍ച്ചയായി നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്....
Read full story