ക്ഷീര ഗ്രാമം പദ്ധതി അപേക്ഷ ക്ഷണിച്ചു

January 18, 2023

ക്ഷീര വികസന വകുപ്പ് ആലങ്ങാട്, ആരക്കുഴ  ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയുടെ വിവിധ ഘടകങ്ങൾക്കായി ക്ഷീരശ്രീ പോര്‍ട്ടല്‍  മുഖേന അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20. കൂടുതല്‍ വിവരങ്ങൾക്ക് ആലങ്ങാട്, മൂവാറ്റുപുഴ ബ്ലോക്ക് ക്ഷീര വികസന …

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2022 സമാപിച്ചു

December 4, 2022

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ കേരളോത്സവം 2022 ന്റെ സമാപന സമ്മേളനവും സമ്മാനദാനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ് ഉദ്ഘാടനം ചെയ്തു.  നവംബർ 26 മുതലാണ് ബ്ലോക്ക് പഞ്ചായത്തിൽ കേരളോത്സവം ആരംഭിച്ചത്. ആലങ്ങാട്, കരുമാല്ലൂർ, കടുങ്ങല്ലൂർ, വരാപ്പുഴ പഞ്ചായത്തുകളിൽ നടന്ന മത്സരങ്ങളിൽ …

നാളികേര കർഷകരുടെ സംഗമം

November 28, 2022

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ 20, 21 വാർഡുകളിലെ നാളികേര കർഷകരുടെ സംഗമം നടന്നു. കോങ്ങോർപ്പിള്ളി സർവ്വീസ് സഹകരണ ബാങ്കിൻ്റെ കരിങ്ങാംതുരുത്ത് ബ്രാഞ്ച് ഹാളിൽ ചേർന്ന നാളികേര കർഷക സംഗമം ആലങ്ങാട് ഗ്രാമപഞ്ചായത്ത് …

കേരഗ്രാമം പദ്ധതി : ജനകീയമാക്കി ആലങ്ങാട് ഗ്രാമ പഞ്ചായത്ത്

November 17, 2022

ആലങ്ങാട് ഗ്രാമ പഞ്ചായത്തിൽ കൃഷി ഭവനും  കാർഷിക വികസന കർഷക ക്ഷേമ വകുപ്പും നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതി മുഴുവൻ വാർഡുകളിലും വ്യാപിപ്പിക്കുന്നു. നാളികേര കർഷകർക്ക് വകുപ്പിന്റെ  വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നാളികേര കൃഷി ചെയ്യുന്ന …

ലോകപ്രമേഹ ദിനം ജില്ലാതല ഉദ്ഘാടനം

November 14, 2022

ലോകപ്രമേഹ ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കരുമാല്ലൂർ മനയ്ക്കപ്പടിയിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് നിർവഹിച്ചു ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ കരുമാല്ലൂർ ആശുപത്രി പടിയിൽ നിന്ന് ആരംഭിച്ച വിദ്യാർഥികളുടെ സൈക്കിൾ റാലി മനയ്ക്കപ്പടിയിൽ സമാപിച്ചു. കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു …

നീറിക്കോട് കുരീച്ചാൽ പാടശേഖരത്തിൽ നെൽകൃഷി തുടങ്ങി

October 28, 2022

ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ നീറിക്കോട് കുരീച്ചാൽ പാടശേഖരത്തിൽ നെൽകൃഷിയാരംഭിച്ചു. പാടശേഖരത്തിലെ ഞാറ് നടീൽ ഉത്സവം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യാ തോമസ് ഉദ്ഘാടനം ചെയ്തു. ഞാറ് നടുന്നത് കാണുവാനും പഠിക്കുവാനുമായി കോങ്ങോർപ്പിള്ളി ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ …

റോഡ് റണ്ണിംഗ് കോണ്‍ട്രാക്ട്: പുരോഗതി വിലയിരുത്താന്‍ മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തി

October 6, 2022

സംസ്ഥാന പൊതുമരാമത്തിന് കീഴിലെ റണ്ണിംഗ് കോണ്‍ട്രാക്ട് ക്ലസ്റ്റര്‍ രണ്ട് പ്രകാരമുള്ള റോഡുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നേരിട്ടെത്തി. കളമശേരി മണ്ഡലത്തില്‍ ആലുവ-പറവൂര്‍ റോഡിലാണ് മന്ത്രി എത്തി പരിശോധിച്ചത്.   പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് സ്ഥിതിഗതികള്‍ …

കൃഷിയെ പരമാവധി പ്രോത്സാഹിപ്പിക്കണം:മന്ത്രി പി.രാജീവ്

August 17, 2022

ആലങ്ങാട് കര്‍ഷകദിനം മന്ത്രി ഉദ്ഘാടനം ചെയ്തു ചെറിയ ഭൂപ്രദേശമാണ് കേരളത്തിന്റേതെങ്കിലും മറ്റു മേഖലകള്‍ പോലെ കൃഷിയെ പരമാവധി പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തിന് ആവശ്യമായ കാര്‍ഷിക വിളകള്‍ ഇവിടെത്തന്നെ ഉല്പാദിപ്പിക്കാന്‍ കഴിയണമെന്നു വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ആലങ്ങാട് ഗ്രാമ പഞ്ചായത്തും കൃഷി …

ഓപ്പറേഷന്‍ വാഹിനി: ആലങ്ങാട് ബ്ലോക്കില്‍ ശുചീകരിച്ചത് 29 തോടുകള്‍ 321457.96 മീറ്റര്‍ ക്യൂബ് എക്കലും ചെളിയും നീക്കി

July 23, 2022

ഓപ്പറേഷന്‍ വാഹിനി പദ്ധതിയിലൂടെ ആലങ്ങാട് ബ്ലോക്കില്‍ 29 തോടുകള്‍ ശുചീകരിച്ചു. 321457.96 മീറ്റര്‍ ക്യൂബ് എക്കലും ചെളിയുമാണ് തോടുകളില്‍ നിന്നു നീക്കം ചെയ്തത്. കാക്കുന്നി മേത്താനം തോടില്‍ നിന്നു മാത്രമായി 62924.784 മീറ്റര്‍ ക്യൂബ് എക്കലും ചെളിയുമാണ് നീക്കിയത്. ബ്ലോക്കില്‍ ഏറ്റവും …

ഓപ്പറേഷന്‍ വാഹിനി: പെരിയാറിന്റെ 137 കൈവഴികള്‍ ശുചീകരിച്ചു 796578.7 മീറ്റര്‍ ക്യൂബ് ചെളിയും മണ്ണും നീക്കം ചെയ്തു

July 13, 2022

ഓപ്പറേഷന്‍ വാഹിനിയുടെ ഭാഗമായി പെരിയാറിന്റെ കൈവഴികളായ 137 തോടുകളുടെ ശുചീകരണം പൂര്‍ത്തിയായി. തോടുകളില്‍ നിന്നുമായി ആകെ 796578.7 മീറ്റര്‍ ക്യൂബ് ചെളിയും മണ്ണുമാണ് നീക്കം ചെയ്തത്. 2018 ലെയും 2019 ലെയും പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും കൈവഴികള്‍ ശുചീകരിച്ച് ഒഴുക്ക് …