ക്ഷീര ഗ്രാമം പദ്ധതി അപേക്ഷ ക്ഷണിച്ചു

ക്ഷീര വികസന വകുപ്പ് ആലങ്ങാട്, ആരക്കുഴ  ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയുടെ വിവിധ ഘടകങ്ങൾക്കായി ക്ഷീരശ്രീ പോര്‍ട്ടല്‍  മുഖേന അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20. കൂടുതല്‍ വിവരങ്ങൾക്ക് ആലങ്ങാട്, മൂവാറ്റുപുഴ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടണം. 

Share
അഭിപ്രായം എഴുതാം