2019ലെ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡുകൾ പ്രഖ്യാപിച്ചു

February 26, 2021

തിരുവനന്തപുരം: 2019 ലെ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡുകൾ പ്രഖ്യാപിച്ചു. എ. പ്രസാദിനാണ് (തെങ്ങുവിള വീട്, തെറ്റിവിള, കല്ലിയൂർ പി.ഒ., തിരുവനന്തപുരം) ഒന്നാം സ്ഥാനം. അജുൽ ദാസ് കെ.സി., (കയ്യാംകോട്ട്, ശ്രീകണ്ഠപുരം, കൈതപ്രം, കണ്ണൂർ) രണ്ടാം സ്ഥാനവും, സുരേഷ് കാമിയോ (തെക്കുംപാട്ട് ഹൗസ്, …