ജെഎന്‍യു ആക്രമണം: ഐഷി ഘോഷ് അടക്കം 19 പേര്‍ക്കെതിരെ കേസ്

January 7, 2020

ന്യൂഡല്‍ഹി ജനുവരി 7: ജെഎന്‍യുവില്‍ കടന്നുകയറിയവരുടെ ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥി നേതാവ് ഐഷി ഘോഷ് അടക്കം 19 പേര്‍ക്കെതിരെ കേസ്. സര്‍വ്വകലാശാല സെര്‍വര്‍ മുറി തല്ലിത്തകര്‍ത്തെന്ന് ആരോപിച്ചാണ് ഡല്‍ഹി പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം നടത്തിയ സംഭവത്തില്‍ ഇതുവരെ ആരെയും …