മലപ്പുറം: ഇന്‍സ്പിരേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു

June 28, 2021

മലപ്പുറം: കാര്‍ഷിക മേഖലയിലെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ സംരഭകത്വത്തെ പ്രോത്സാഹിപ്പിക്കാന്‍ വ്യവസായ വാണിജ്യ വകുപ്പ് അഗ്രോ ബിസിനസ് ഇന്‍കുബേഷന്‍ ഫോര്‍ എന്റര്‍പ്രന്യൂര്‍ഷിപ്പ് പദ്ധതിയുടെ ആദ്യ ഘട്ട ഇന്‍സ്പിരേഷന്‍ പ്രോഗ്രാം ജില്ലയില്‍ സംഘടിപ്പിച്ചു. ഓണ്‍ലൈനായി നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അധ്യക്ഷ എം.കെ റഫീഖ …