കോഴിക്കോട്: മുരിങ്ങയിലയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വില്പനക്ക്

October 8, 2021

കോഴിക്കോട്: സംസ്ഥാന കൃഷി വകുപ്പിന്റെ മേൽനോട്ടത്തിൽ ഒല്ലൂർ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മുരിങ്ങയിലയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഹോർട്ടികോർപ്പിന്റെ വേങ്ങേരിയിലെ  പ്രീമിയം നാടൻ വെജ് ആൻഡ് ഫ്രൂട്ട്സ് സ്റ്റാളിൽ വില്പനക്ക് എത്തിച്ചു. മുരിങ്ങയില സൂപ്പ് പൊടി, മുരിങ്ങയില പൗഡർ, …

കൃഷി സമൃദ്ധി; ഒല്ലൂരില്‍ ഓണസഞ്ചി വിതരണം ചെയ്യുന്നു

August 29, 2020

തൃശൂര്‍: കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി ഒല്ലൂരില്‍ ‘ഓണസഞ്ചി’ വിതരണം ചെയ്യുന്നു. നിയോജക മണ്ഡലത്തിലെ പച്ചക്കറി- നേന്ത്രവാഴ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ സംഭരിച്ച് ഓണത്തിന് ആവശ്യമായ കിറ്റുകളാക്കിയാണ് ഓണസഞ്ചി എന്നപേരില്‍ വിതരണം ചെയ്യുന്നത്. രണ്ട് തരത്തിലുള്ള ഓണ സഞ്ചികളാണ് വിതരണം ചെയ്യുന്നത്. ഓണസദ്യയ്ക്ക് …