
ഫോണും വാട്‌സ്അപ്പുമൊക്കെ നിരീക്ഷിക്കാന്‍ പത്ത് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ അധികാരപ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി നവംബര്‍ 20: പത്ത് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഫോണും വാട്‌സ്അപ്പ് വിവരങ്ങളും നിരീക്ഷിക്കാനായി അധികാരപ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം ലോക്സഭയെ അറിയിച്ചു. രാജ്യത്തെ വാട്‌സ്അപ്പ് വഴിയുള്ള ഫോണ്‍വിളികളും സന്ദേശങ്ങളും സര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടോയെന്നുള്ള എംപി ദയാനിധി മാരന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജി കിഷന്‍ …