പെരുമാറ്റച്ചട്ട ലംഘനം: ബിജെപി നേതാവ് ജയപ്രദയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ്‌

March 7, 2020

രാംപൂര്‍ മാര്‍ച്ച് 7: ബിജെപി നേതാവും സിനിമാതാരവുമായ ജയപ്രദയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ്‌. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ജയപ്രദയ്ക്കെതിരെ കേസ് നിലവിലുള്ളത്. ഏപ്രില്‍ 20ന് കോടതി കേസ് വീണ്ടും പരിഗണിക്കും. ഉത്തര്‍പ്രദേശിലെ ഒരു കോടതിയാണ് വാറന്റ്‌ പുറപ്പെടുവിച്ചത്. 2019ലെ …